Chapter Title : ലൈഫ് ഓഫ് വൈഫ് 2 [Humble man]
പോകുന്ന എന്റെ ഭാവി ഭർത്താവിന്റെ കൂടെ വന്ന അയാളുടെ കൂട്ടുക്കാരനാണ് ഈ ശേഖർ"
വിനീത :"ആണോ "
രേഷ്മ :"അതെ..... അതും പോരാതെ കുടിച്ചു ഓവർ ആക്കി നീ എന്താ അവിടെ കിടന്ന് കാണിച്ചത് "
വിനീത :"എന്താ കാണിച്ചത് "
രേഷ്മ :"നീ അയാളെയും വിളിച്ചുകൊണ്ടു എന്റെ മുറിയിൽ പോയി എപ്പോഴാ തിരിച്ചു വന്നത് "
വിനീത :"എപ്പോഴാ വന്നത് "
രേഷ്മ :"രണ്ട് മണിക്കൂർ ശേഷം.... ആ രണ്ട് മണിക്കൂർ നിങ്ങക്ക് അകത്തു എന്തായിരുന്നു പരിപാടി "
വിനീതക്ക് പതുക്കെ ചില കാര്യങ്ങളൊക്കെ ഓർമ വന്നു തുടങ്ങി.
വിനീത :"എടി ഞാൻ "
രേഷ്മ :"നീ മിണ്ടരുത്..... എന്ത് സൗണ്ടായിരുന്നു അകത്തു നിന്ന് "
വിനീത :"ശേ..... എങ്കിൽ നിനക്കെന്നെ വിളിക്കാൻ പറ്റില്ലായിരുന്നോ..... ഞാൻ ആകെ ചളമാക്കി "
രേഷ്മ :"എടി അത്..... ആ സമയത്ത് ഞാനും പ്രകാശും കൂടി...... നിനക്ക് മനസിലാകുമല്ലോ..... അത് പിന്നെ നിങ്ങൾ അങ്ങനെ ഒച്ച എടുക്കുമ്പോൾ ആർക്കാണെങ്കിലും തോന്നില്ലേ അതുകൊണ്ട് ഞങ്ങളും......"
വിനീത:"എടി എന്നിട്ടാണോ നീ എന്നെ ഉപദേശിച്ചത് "
രേഷ്മ :"അത് പിന്നെ അവസരം കിട്ടുമ്പോൾ അല്ലെ വിനിയോഗിക്കാൻ പറ്റു.... നിനക്കറിയാമല്ലോ പ്രകാശിന്റെ കാര്യം..... ഭാര്യ മരിച്ചു 10 വർഷമായി ഇതുവരെ കല്യാണമേ വേണ്ട എന്ന് വച്ചിരുന്ന ആളാ മക്കളുടെ നിർബന്ധം കൊണ്ട് മറ്റൊരു വിവാഹത്തിന് സമ്മതിച്ചത്.....എന്റെ കാര്യവും നിനക്കറിയാമല്ലോ ഞാനും കല്യാണം കഴിച്ചിട്ടില്ല...... എത്രയെന്നു വച്ച ഞാനും കഴപ്പ് കടിച് പിടിച്ചു ഇരിക്കുന്നത്.... അതാ ഇങ്ങനെ ഒരു ആലോചന വന്നപ്പോൾ ഒന്നും നോക്കാതെ യെസ് പറഞ്ഞത്.
💬 Comments
View all comments