0%

Chapter Title : ലൈഫ് ഓഫ് വിഷ്ണു [Robert longdon]

Author : Robert longdon Read All Parts 396

അവറേജ് കളിക്കാരൻ ആണ്..ഞാൻ സ്വെറ്റെർ ആണ്.

ഹ..അതൊക്കെ ഒരു കാലം.പിന്നീട് എന്താ സംഭവിച്ചത് എന്ന് പറഞ്ഞാല്.."എൻ്റെ പൊന്ന് ചേട്ടാ ഞാൻ അപ്പോഴേ പറഞ്ഞതാ വേണ്ട വേണ്ടാന്ന് ".മലരൻ മനസ് തെണ്ടിയാണ്.ഇപ്പൊ കണ്ടൻ്റ് ഇല്ലാത്തതു കാരണം ആസ്ഥാനത്ത് കയറി അണ്ണാക്കിൽ തരും.

കസിൻസൻ്റെ ഒപ്പം നാട്ടിൽ ഒരു അടി ഉണ്ടാക്കി.അതു നാട്ടിൽ ഒരു ഒന്നൊന്നര വിപ്ലവം സൃഷ്ടിച്ചപ്പോലെ ആക്കി.നാട്ടിലെ അഭിമാനികളായിരുന്ന മുത്തശ്ശനും കുടുംബക്കാർക്കും അതൊരു തീർത്ത തീരാത്ത അപമാനം ആയത്രെ. പന്ന കിളവൻ വീട്ടുകാരെ എല്ലാം വിളിച്ച് കൂട്ടി ഞങൾ അഞ്ച് ആളെയും അഞ്ച് ദിക്കിലക്കി.

കൂടെ ഒരു ജോത്സ്യൻ മുണ്ടൻ്റെ കപടി നിരത്തി പ്രവചനം കൂടി ആയപ്പോ ശുഭം.അഞ്ചും അസുരൻമാരണത്രെ ഒരുമിച്ച് നിന്ന കുടുംബം മുടിയും എന്ന്.അല്ലെങ്കിലും ഞങൾ കസിൻസ് അഞ്ചാളും വല്ല പരിപാടികള്ക്ക് മാത്രേ കാണാറുള്ളൂ.ഇതോടെ അതിൻ്റെ കാര്യത്തിൽ തീരുമാനം ആയി.

അസുരന്മാർ പോലും..ഞാനൊക്കെ എന്ത് പാപം ചെയ്തിട്ടാണോ അസുരൻ എന്നൊക്കെ പറയുന്നത്.സംഗതി അല്ലറ ചില്ലറ പ്രശനങ്ങൾ ഉണ്ടാകുമെങ്കിലും ഞാനൊക്കെ ഒരു ദുഷ്ടൻ ആണോ.

അസുരന്മാർ എന്ന് പറഞ്ഞാല് ദുഷ്ടന്മാർ ആണെന്ന് നിന്നോടാരാടാ പറഞ്ഞത്.മറ്റെ തെണ്ടിയാണ്.

അപ്പോ അസുരന്മാർ പറഞ്ഞ ദുഷ്ടന്മാർ അല്ലെ..

ഒന്ന് രണ്ടെണ്ണമൊക്കെ..പിന്നെ അസുരന്മാരെ തൊട്ടുള്ള കളിയൊന്നും വേണ്ട.ദേവന്മാരെക്കാളും അസുരന്മാർക്ക് ഫാൻ ബേസ് ഉള്ള കാലമാണ് മോനേ.അസുരന്മാരെ തൊട്ട് കളിച്ചാൽ അക്കളി തീ കളി സൂക്ഷിച്ചോ..

എൻ്റെ പൊന്നു തമ്പുരാനെ ഒന്ന് പോയി തരോ .ഞാൻ പറഞ്ഞില്ലേ കണ്ടൻൻ്റെ ക്ഷാമം ആണെന്ന്.മുൻപൊക്കെ വെളിയിൽ പോവുമ്പോൾ ഏതേലും പെണ്ണിനെ കണ്ടാൽ പറയും അവള് പോക്കാണ്, നി ചാമ്പട,ധൈര്യം ആയി പിടിച്ചോ ഞാൻ ഇല്ലേ,എൻ്റെ പൊന്നോ

💬 Comments

View all comments