0%

Chapter Title : ലക്കി ഡോണർ 2 [Danmee]

Author : Kambikathakal Read All Parts 785

വരും എന്ന് പറഞ്ഞപ്പോൾ മിണ്ടാതെ ഇരിക്കുന്നതാ "

അവൾ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ പെട്ടെന്ന് ചുറ്റും നോക്കി. അത്‌ കണ്ട് അവൾ ചിരിച്ചുകൊണ്ട്
" ഇവിടെ ഒന്നും ആരും ഇല്ല "

'" റിജോ ഇവിടെ "
"എന്തോ കാര്യത്തിന്  പുറത്തേക്ക് പോയതാ  ചിലപ്പോൾ ഉടനെ വരും "

ഞാൻ കുഞ്ഞിനെ അവളുടെ അടുത്തും നിന്നും വാങ്ങി കൊഞ്ചിച്ചു. കുറച്ചു നേരം വെളിയിൽ തന്നെ നിന്നു കാക്കയെയും മറ്റും കാണിച്ചുകൊണ്ട് കളിപ്പിച്ചു. കുറച്ചു കഴിഞ്ഞു മോൾ എന്റെ തോളിൽ കിടന്ന് ഉറക്കമായി.സാനിയ എന്നെ നോക്കി നിൽപ്പുണ്ട്.
" ഇവൾ ഉറങ്ങി ഇന്നാ എടുത്ത് കൊണ്ട് കിടത്ത് "

" അവൾ അനക്കം തട്ടിയാൽ എനിക്കും നിങ്ങൾ തന്നെ കൊണ്ട് കിടത്തു "

എന്ന്പറഞ്ഞു അവൾ വീടിനുള്ളിലേക്ക് കയറി. ഞാനും അവളുടെ പുറകെ അകത്തേക്ക് കയറി തഴെ തന്നെ ഒരു മുറിയിൽ അവൾ കയറി. ഞാൻ അവിടെ കണ്ട തൊട്ടിലിൽ കുഞ്ഞിനെ കിടത്താൻ ശ്രെമിച്ചപ്പോൾ അവൾ തോട്ടിൽ പിടിച്ചു നേരെ ആക്കി. ഞങ്ങൾ കുഞ്ഞിനെ കിടത്തി ഹാളിലേക്ക് വന്നിരുന്നു.

" റിജോ ഇപ്പോൾ എങ്ങനെ............. ഇവിടുത്തെ കാര്യങ്ങൾ എങ്ങനെ പോകുന്നു "

" പപ്പാ മരിച്ചതിനു ശേഷം ആൾ ഒരുപാട് മറി ഇപ്പോൾ എപ്പോഴും ബിസിനസ്‌ കാര്യങ്ങൾക്ക് ആണ്‌ കൂടുതൽ ശ്രെദ്ധ "

" അവൻ കുഞ്ഞിനോട് എങ്ങനെ......... എന്നെ അവൻ ഇപ്പോൾ വിളിക്കാറില്ല "

" കുഞ്ഞിനെ ജീവൻ ആണ്‌ ഇവിടെ ഉണ്ടെങ്കിൽ അവളുടെ അടുത്ത് തന്നെ ആണ്‌ "

" അപ്പോൾ വേറെ കുഴപ്പം ഒന്നും

💬 Comments

View all comments