Chapter Title : ലക്കി ഡോണർ 2 [Danmee]
എന്നോട് തന്നെ ചെയ്യണം........ എനിക്ക് നിന്നെ അത്ര വിശ്വാസം ആയത് കൊണ്ടാണ്... ഒന്നും ആലോചിക്കാതെ എന്റെ ഭാര്യയെ നിനക്ക് കൂട്ടി തന്നത്.............. എല്ലാം ആ കിളവനെ പേടിച്ചു ആയിരുന്നു................ കുറച്ചു കൂടെ കത്തിരുന്നേൽ ഇത് ഒന്നും നടക്കിലായിരുന്നു.......... ഇപ്പോൾ അയാളും ചത്തു എന്റെ കുടുംബം കുട്ടിച്ചോറകുകയും ചെയ്തു...... എല്ലാം ഞാൻ വരുത്തി വച്ചത് തന്നെ "
അവൻ എന്റെ മുഖത്തു നോക്കാതെ എന്താക്കയോ പറയുന്നുണ്ടായിരുന്നു. ഞാൻ അവിടെ ഒന്നും മിണ്ടാതെ നിന്നു. അവൻ എന്തോ ആലോചനയിൽ മുഴികിയപ്പോൾ ഞാൻ അവിടെ നിന്നു പതിയെ പുറത്തേക്ക് ഇറങ്ങി
💬 Comments
View all comments