← Back to ലക്കി ഡോണർ 2 [Danmee]

Comments

ലക്കി ഡോണർ 2 [Danmee] · approved reader discussion

പൊന്നു.? • 21-05-2021 19:33

Wow...... Super.
Nannayitund.

????

Achillies • 08-05-2021 22:12

റിജോയുടെ അവസ്ഥ എന്തോപോലെ തോന്നുന്നു ബ്രോ...
എന്തായാലും കഥ മുന്നോട്ടു പോവട്ടെ...
എല്ലാ ആശംസകളും..
സ്നേഹപൂർവ്വം...❤❤❤

സാജിർ • 19-05-2021 23:44

മച്ചാനെ അടിപൊളി സ്റ്റോറി നന്നായി ഇഷ്ടപ്പെട്ടു.തുടർച്ച ഉണ്ടോ ഇല്ലയോ എന്ന് അറിയിക്കുക.

ചാക്കോച്ചി • 07-05-2021 21:22

മച്ചാനെ...സംഭവം മൊത്തത്തിൽ ഉഷാറായിരുന്നു...പൊളിച്ചു... പക്ഷേ അവസാനം എന്നാ പണിയാ കാണിച്ചേ.. കൊണ്ടോയി പണിയാക്കിയല്ലോ.... എന്തേലും ആട്ടെ... തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു...

അജു • 07-05-2021 19:39

ഏതായാലും കുടുന്ബും  കലക്കിയിത്  ശരിയായില്ല. മേഹ്രിനെ പകരം റിജോക്ക് കൊടുത്തു  പരിഹരിക്കു.

Sathan • 08-05-2021 00:16

Ethanu seri.

Sathan • 08-05-2021 00:17

Athanu seri.

മോർഫിയസ് • 08-05-2021 00:18

Enthonnadeii ???

ജോസ് • 14-05-2021 01:09

അത് വേണ്ട

SaN • 07-05-2021 15:48

❤❤❤