0%

Chapter Title : ലക്കി ഡോണർ 3 [Danmee]

Author : danmee Read All Parts 932

എന്നെ നോക്കി.ഞാൻ  അവളോട് ഇന്ന് നടന്ന  കാര്യങ്ങൾ എല്ലാം പറഞ്ഞു റിജോ പറഞ്ഞകാര്യങ്കൾ ഒഴികെ. അവളുടെ ഭാഗത്തു നിന്നു ഒരു പൊട്ടിത്തെറി പ്രേതിഷിച്ചെങ്കിലും അവൾ ഒന്നും മിണ്ടിയില്ല. അവൾ കട്ടിലിൽ ഒരറ്റത് കിടന്നു ഞാൻ അവളുടെ പ്രേതികരണത്തിനായി കാത്തു നിന്നു. കുറച്ചു കഴിഞ്ഞു ഞാൻ ലൈറ്റ് അണച്ചു അവളോട് ഒപ്പം കട്ടിലിൽ കിടന്നു.

" ഞാൻ പറഞ്ഞത് അല്ലെ ഇനി മോളെ കാണാൻ പോകുമ്പോൾ എന്നെയും കൂടെ കൊണ്ടുപോണം എന്ന് "

ഞാൻ മറുപടി ഒന്നും പറഞ്ഞില്ല.

" എനിക്ക് സാനിയയെ ഒന്നു കാണണം നാളെ അങ്ങോട്ട് പോകാം? "

" നിൽക്ക്  കുറച്ചു ദിവസം കഴിയട്ടെ...... ഞാൻ കൊണ്ടു പോകാം "

പിന്നീട് അവൾ ഒന്നും ചോദിച്ചില്ല. ഞാൻ അങ്ങനെ കിടന്നു തന്നെ ഉറങ്ങി.

പിറ്റേന്ന് രാവിലെ മോന്റെ കരച്ചിൽ കേട്ടാണ് ഉറക്കം ഉണർന്നത്. മെഹ്റിൻ അവന്റെ കരച്ചിൽ അടക്കാൻ നോക്കുന്നുണ്ട്. അവളുടെ  തോളിൽ കുറച്ചുനേരം കിടന്നപ്പോൾ തന്നെ അവൻ കരച്ചിൽ അടക്കി. മെഹ്റിൻ അവനെ തൊട്ടിലിൽ തന്നെ കിടത്തി റൂമിന് പുറത്തേക്ക് പോയി.

എനിക്ക് പിന്നീട് കിടന്നിട്ട് ഉറക്കം വന്നില്ല. ഫോണിൽ നോട്ടിഫിക്കേഷൻ ടോൺ കേൾക്കുണ്ട്. ഗ്രുപ്പ്കളിലെ ഗുഡ് മോർണിംഗ് മെസ്സേജുകൾ ആയിരിക്കും. ഞാൻ ഫോൺ എടുത്തു ചുമ്മാ സ്ക്രോൾ ചെയ്തു.
സാനിയ ഓൺലൈനിൽ ഉണ്ട്. ഇന്നലെ എന്ത് നടന്നു എന്ന് അറിയാൻആയി ഞാൻ  അവൾക്ക് മെസ്സേജ് അയച്ചു.

അവൾ തിരിച്ച് അയച്ചത് ഒരു സെൽഫി ആയിരുന്നു.
അവളും  റിജോയും കട്ടിലിൽ കിടക്കുന്നു. റിജോ ഉറക്കം ആണ്‌. അവർ രണ്ടുപേരും നഗ്നരാണ്. സാനിയ ഒരു

💬 Comments

View all comments