0%

Chapter Title : ലക്കി ഡോണർ 4 [Danmee]

Author : danmee Read All Parts 428

ഉമ്മയെയും ആണ്‌ കാണുന്നത് ഉമ്മയുടെ മടിയിൽ എന്റെ കുഞ്ഞ് ഇരിപ്പുണ്ട്. ഷഹാന  അവളുടെ  ഓട്ടോമാറ്റിക് വീൽ  ചെയറിൽ ഇരുന്നുകൊണ്ട് ഉമ്മയുടെ മടിയിൽ ഇരിക്കുന്ന കുഞ്ഞിനെ കളിപ്പിക്കുന്നു. എന്നെ കണ്ടതും  ഉമ്മ

പറഞ്ഞു.

" മോനെ ഇത് ആരാ വന്നിരിക്കുന്നത് എന്ന് നോക്കിക്കേ "

ഞാൻ ഷഹാനയെ നോക്കി ചിരിച്ചു. അവൾ നാണം കലർന്ന ഒരു ചിരി പാസ്സ് ആക്കി. ഉമ്മ ചിരിച്ചുകൊണ്ട് തുടർന്നു

"നിന്റെ മക്കളുടെ കൂടെ കുറച്ചു ദിവസം നിൽക്കാം എന്ന് പറഞ്ഞു വന്നതാ..... ഇവിടെ വന്നപ്പോൾ അവർ ഇവിടെ ഇല്ല എന്ന് അറിയുന്നത്.. ഇവളെ ആക്കിയിട്ടു ഇവളാ വാപ്പ ഇപ്പോൾ അങ്ങോട്ട് പോയതേ  ഉള്ളു "

" സുഖം  തന്നെ ഷഹാന...... ഞാൻ ഒന്നും ഫ്രഷ് ആയിട്ട് വരാം "

അതും പറഞ്ഞു ഞാൻ റൂമിലേക്ക് കയറി വാതിൽ അടച്ചു. കുറച്ച് കഴിഞ്ഞ് മെഹ്റിൻ വന്നു വാതിൽ തുറന്നു.

" നീ എന്ത്  ആണ്‌ ഈ കാണിക്കുന്നത്..... ഷഹാന എന്താ ഇവിടെ "

" നമ്മൾ അന്ന് സംസാരിച്ചത് മറന്നു പോയോ.......... അതിന് തന്നെ "

" നിനക്ക് എന്ത് ഭ്രാന്ത് ആയ.......... ആരെങ്കിലും അറിഞ്ഞാൽ പിന്നെ ജീവിച്ചിരിക്കണ്ട........  പിന്നെ ഉമ്മയും ഇല്ലേ ഇവിടെ "

" ഓഹോ അപ്പോൾ ഉമ്മ ഉള്ളതാണോ പ്രശ്നം "

" ഡി അതല്ല ...... അത്‌ ശെരി അല്ല "

" നിങ്ങൾക്ക് വേണം എങ്കിൽ മതി..... എന്തായാലും അവൾ രണ്ട് ദിവസം ഇവിടെ കാണും "

അതും പറഞ്ഞ്  അവൾ റൂമിനു പുറത്തേക്ക് പോയി. ഞാൻ  ബാത്‌റൂമിൽ കയറി ഫ്രഷ് ആയി.
മെഹ്റിനും ഷഹാനയും ആയി മുന്നിൽ ഇരുന്നു സംസാരിക്കുന്നുണ്ടായിരുന്നു. ഞാൻ അവരുടെ അടുത്ത് ചെന്നിരുന്നു. എന്നെ കണ്ടതും അവർ സംസാരം നിർത്തി.

" ഉമ്മ എവിടെ "

ഞാൻ മെഹ്റിനോട് ചോദിച്ചു ഉമ്മ മുകളിലെ  മുറി വൃത്തി ആക്കുകയാണ് "

" അതെന്തിനാ "

" ഉമ്മ മുകളിൽ കിടക്കാം എന്ന് പറഞ്ഞു........ ഉമ്മ കിടക്കുന്ന മുറി  ഷഹാനക്ക്  കൊടുത്തു..... അവൾക്ക് മുകളിലേക്ക് പോകാൻ പറ്റില്ലല്ലോ

💬 Comments

View all comments