0%

Chapter Title : ലക്കി ഡോണർ 5 [Danmee]

Author : danmee Read All Parts 1.2K

നിന്നു ചെറിയ  ശബ്ദംഉണ്ടക്കി തുടങ്ങി. ഞാൻ സുഖത്തിൽ അവളുടെ വയറിൽ ചെറുതായി ചുംബിച്ചു കൊണ്ടിരുന്നു .

പെട്ടെന്ന് എന്റെ ഫോൺ ശബ്ധിക്കൻ തുടങ്ങി. അനവസരത്തിൽ വന്ന ആ കാൾ എടുക്കണ്ട എന്ന് കരുതിയത്  ആണ്‌ പക്ഷേ മെഹ്റിൻ ഫോൺ  എടുത്ത് നോക്കിയിട്ട് പറഞ്ഞു.

"ഖദർ മാമാ ആണ്‌ "

ഞാൻ ബെഡിൽ എണിറ്റ് ഇരുന്നുകൊണ്ട് ഫോൺ  വാങ്ങി.

" ഹാലോ "

" ഹാ ഹാലോ.....മോനെ  നീ എവിടെയാ "

" ഞാൻ വീട്ടിൽ ഉണ്ട് മാമാ...... എന്താ കാര്യം "

" ഹാ ഞാൻ ഇപ്പോൾ നിങ്ങളുടെ  സിറ്റിയിൽ ഉണ്ട് ഇപ്പൊ "

" എന്താ മാമാ വല്ല ബിസിനസ്‌ ആവിശ്യത്തിന് വന്നതാണോ "

" ഇല്ല..... ഒരു ഹോസ്പിറ്റൽ കേസ "

" ഹോസ്പിറ്റൽ കേസോ...... എന്ത് പാറ്റി മാമാ "

" നേരിട്ട് പറയാം  നീ ഇങ്ങോട്ട് വാ "

ഞാൻ പെട്ടെന്ന് തന്നെ റെഡി ആയി ഹോസ്പിറ്റലിലേക്ക് തിരിച്ചു. ഞാൻ ഹോസ്പിറ്റലിൽ എത്തുമ്പോൾ ഖദർ മാമാ പാർക്കിംഗ് ഏരിയയിൽ തന്നെ ഉണ്ടായിരുന്നു. ആളിന്റെ മുഖത് ഭയമോ ടെൻഷനേ ഇല്ലാത്തത് കണ്ട് ഞാൻ ആശ്വസിച്ചു. ഞാൻ കാറിൽ നിന്നും ഇറങ്ങി മാമയുടെ അടുത്തേക്ക് നടന്നു.

ഖദർ ഹാജി എന്റെ ഉമ്മയുടെ സഹോദരൻ. എന്റെ ഉമ്മയുടെ നാട്  കുറച്ച് അകലെ ആണ്‌.വാപ്പ ഉമ്മയെ കല്യാണം കഴിച്ചു ഇങ്ങോട്ട് കൊണ്ടുവന്നതിൽ പിന്നെ ഉമ്മ ഇവിടെ തന്നെ ആയിരുന്നു. കുട്ടിക്കാലത്ത് വേക്കഷനും  മറ്റും ഞാൻ മാമയുടെ വീട്ടിൽ പോകാറുണ്ടായിരുന്നു.

" എന്താ മാമാ..... ആരാ  ഇവിടെ "

💬 Comments

View all comments