Chapter Title : ലക്കി ഡോണർ 6 [Danmee]
ഒന്നും കയറി പറഞ്ഞു പൊളിക്കരുത് "
" ഒക്കെ "
ശില്പ വണ്ടി ഒതുക്കിയപ്പോൾ തന്നെ ആദിലും അവിടെ എത്തി. ശില്പ കാറിൽ നിന്നും ഇറങ്ങി കുറച്ച് മറി നിന്നു ആദിൽ അവളുടെ അടുത്തേക്ക് നടന്നു.
" എന്ത് കാര്യം ഡോക്ടർ "
"അതിൽ ഇടക്ക് എന്നെ സഹായിക്കാറില്ലേ ... അത് തന്നെ....... സ്‌പേം"
" ഇപ്പോൾ പറ്റില്ല മേഡം ഞാൻ വല്ലത്തൊരു മാനസിക അവസ്ഥയിൽ ആണ്..... ഡോക്ടർ ചോദിച്ചപ്പോൾ എല്ലാം ഞാൻ ഡോനെറ്റ് ചെയ്തിട്ടുണ്ടല്ലോ ....... പിന്നെ മാനസിക ആരോഗ്യവും സ്‌പേം കോളിറ്റിയിൽ പ്രതിഭലിക്കും എന്ന് ഡോക്ടർ തന്നെയല്ലേ പറഞ്ഞിട്ടുള്ളത് "
" എന്താ പ്രോബ്ലം ആദിൽ "
" പേർസണൽ ആണ് ഡോക്ടർ "
" ആദിലിന്റെ പ്രെബ്ലം എന്താണെന്ന് എനിക്ക് അറിയണ്ട പക്ഷെ ഞാൻ പറയുന്ന കാര്യം ആദിൽ ഒന്ന് കേൾക്കണം .......... എന്റെ കാറിൽ ഇരിക്കുന്ന പെൺകുട്ടിയെ കണ്ടോ അവളുടെ പേര് ജ്യോതി എന്നാണ് .... എനിക്ക് അവളെയും അവളുടെ പാർട്ണരിനെയും വർഷങ്ങൾ ആയി അറിയാം.. അവർ ലാസ്‌ബിയൻസ് ആണ്.... അതിന്റ പേരിൽ വീട്ടിലും നാട്ടിലും അവർ ഒറ്റപ്പെട്ടു... അവർക്ക് ഒരു കുഞ്ഞ് വേണം എന്ന ആഗ്രഹത്തിൽ കേരളത്തിൽ ഉള്ള മുഴുവൻ അനാദലയങ്ങളിലും കയറി ഇറങ്ങി ...ഒരു കുഞ്ഞിനെ ദത്ത് എടുക്കാൻ വേണ്ടി... പക്ഷെ അവർക്ക് നിരാശ ആയിരുന്നു ഫലം.... അവർക്ക് കുഞ്ഞിനെ ദത്ത് നൽകാൻ നിയമതടസങ്ങൾ ഉണ്ടെന്ന് പറഞ്ഞ് അവരെ തിരിച്ചു അയക്കുക ആണ് എല്ലാവരും ചെയ്തത്.... കുറച്ച് നാൾ മുൻപ് ആണ് ഇവർ എന്റെ അടുത്തേക്ക് വന്നത്.. എനിക്കും ലീഗൽ ആയി ഒന്നും ചെയ്യാൻ പറ്റുമായിരുന്നില്ല.... ഒടുവിൽ അവരുടെ വിഷമം മനസിലാക്കിയ ഞാൻ ആരും അറിയാതെ അവൾക്ക് ഐവിഎഫ് നടത്തി.. പക്ഷെ അതിന്നും വിജയം കണ്ടില്ല.... അവസാനമായി ഞങ്ങൾ ഒന്നുകൂടെ ശ്രമിക്കാൻ പോകുക ആണ്....നിന്റെ സഹായം കൂടി ഉണ്ടങ്കിലേ ഞങ്ങൾ വിജയം കാണു "
" ഇത് ഇല്ലിഗൽ ആണോ "
" ഇല്ലിഗൽ ആണോ എന്ന് ചോദിച്ചാൽ....... ക്ലിനിക്ക്കളിൽ ഇത് ചെയ്യാൻ തൽക്കാലം പറ്റില്ല...... പ്ലീസ് ആദിൽ ഒന്ന്
💬 Comments
View all comments