0%

Chapter Title : ലക്കി ഡോണർ 6 [Danmee]

Author : danmee Read All Parts 649

നിന്നിറങ്ങി. രാഹുൽ  ഒറ്റക്ക്  ഹമ്പിയിലേക്കും ജ്യോതി ശില്പയോടപ്പം  റിസോർട്ടിലേക്കും  യാത്ര തിരിച്ചു.

പക്ഷെ അവിടേക്ക്  എത്തും മുൻപ് തന്നെ  തേടിയ വള്ളി കാലിൽ ചുറ്റി എന്നപോലെ  ആദിലിനെ  ഒരു പമ്പിൽ വെച്ച്  അവർ  കണ്ടു. കൂടെ  ആസിയയയും  ഉണ്ടായിരുന്നു.

" ഹേയ്  ആദിൽ "

ശിപ്പ ആദിലിനെ  കൈകട്ടി  വിളിച്ചു. ആദിൽ  അവരെ കണ്ട്  അവരുടെ അടുത്തേക്ക്  നടന്നു.  അപ്പോൾ  ശില്പ ജ്യോതിയോട് പറഞ്ഞു.

" കണ്ടോ  ഇതാണ് ആള് ..... നീ വിചാരിക്കുന്നത് പോലെ  മോശം  ആണുങ്ങൾ  മാത്രം  അല്ല  ഇതുപോലെ  സുന്ദരൻ മാരും ഹോനെസ്റ്റ് ആയവരും  ഉണ്ട്... നിന്റെ  തീരുമാനം  ഒന്ന്  മാറ്റിയാൽ  എന്റെ  പണി  കുറയും "

" നീ എന്താ  പറയുന്നത് "

" അല്ല  എത്ര  ഹോനെസ്റ്റ് എന്ന് പറഞ്ഞാലും  നിന്നെ  പോലെ  ഒരു ചരക്കിനോട്  കാമം  തോന്നാത്ത  ആണുങ്ങൾ  ഉണ്ടാകില്ല .... നീ  ഇയാളെ  ഒന്ന്  വളച്ചു എടുത്താൽ  നമ്മുടെ  പണി എളുപ്പം ആകും  .... പിന്നെ  പ്രകൃതി പരമായി  കാര്യങ്ങൾ നിക്കിയാൽ നിന്റെ ബോഡിയും പെട്ടെന്ന്  റിയാക്ട് ആകും...... ഹേയ്  ഹേയ്  പുള്ളി  ഇങ് എത്തി ഞാൻ  പറയുന്നതിന്  എല്ലാം  നീ കൂടെ നിക്കണം  കേട്ടോ "

അതിൽ അവരുടെ  കാറിന് അടുത്ത് എത്തി.

" എന്താ ഡോക്ടർ  ഇവിടെ "

" ആദിലിനെ  തിരക്കി ഇറങ്ങിയത് തന്നെ .... ഇയാളുടെ  ഫോണിൽ  വിളിച്ചിട്ട് കിട്ടിയില്ല "

" എന്നെ  തിരക്കിയോ...... ഹാ  ഇടക്ക്  മെഹ്റിനെ വിളിച്ചപ്പോൾ  പറഞ്ഞിരുന്നു "

" എനിക്ക്  ആദിലിന്റെ  സഹായം  ആവിശ്യം ഉണ്ട്... നമുക്ക്  വേറെ  എങ്ങോട്ടെങ്കിലും  ഒന്ന് മറി നിന്ന്  സംസാരിക്കാം "

" ഡോക്ടർ  മുന്നോട്ട്  പൊക്കൊളു  ഞാൻ  പെട്രോൾ  അടിച്ചിട്ട്  പുറകെ വരാം.... അടുത്ത  വളവ് കഴിഞ്ഞു ഓപ്പൺ അയ  ഒരു  സ്ഥാലം ഉണ്ട്  അവിടെ  വണ്ടി  ഒതുക്കിക്കോ  "

ശില്പ ആദിൽ  പറഞ്ഞ സ്ഥാലത്തേക്ക് വണ്ടി  വിട്ടു.

" ജ്യോതി  നമ്മൾ  മുൻപ് പ്ലാൻ  ചെയ്ത  പോലെ  തന്നെ  ഞാൻ  അയാളോട്  കാര്യങ്ങൾ  പറയും  നീ  വേറെ 

💬 Comments

View all comments