Chapter Title : ലക്കി ഡോണർ 6 [Danmee]
എടുത്ത് മേഹ്‌റിനെ ട്രൈ ചെയ്‌തു.
" ഹലോ "
" ഹലോ മെഹ്റിൻ "
" ഹാ ഡോക്ടർ എന്തുണ്ട് വിശേഷം "
" മെഹ്റിൻ... ആദിൽ ഇപ്പോൾ എവിടെ ഉണ്ട്.... വിളിച്ചിട്ട് കിട്ടുന്നില്ല "
" എന്ത് പറ്റി ഡോക്ടർ... ഹാ ...... ഇക്ക നാട്ടിൽ പോയിരിക്കുകയാ "
" ആദിലിനെ വിളിച്ചിട്ടു കിട്ടുന്നില്ല....... പിന്നെ നിങ്ങളുടെ പ്രോബ്ലം ഒക്കെ തീർന്നോ .... അവസാനം ആദിലിനെ കണ്ടപ്പോൾ കാശിന് എന്തോ ആവിശ്യം ഉണ്ടെന്ന് പറഞ്ഞിരുന്നു "
" ആ അത് റിജോയും സാനിയയും കൂടെ തന്നിരുന്നു "
" ഹാ ശെരി മെഹ്റിൻ ... ഞാൻ വിളിക്കാം "
ശില്പ ഫോൺ കട്ട് ചെയ്‌തു.
" ഡി പുള്ളി സ്ഥാലത്ത് ഇല്ല... നമുക്ക് പുള്ളി വന്നിട്ട് ഒന്നുകൂടെ നോക്കാം "
" അത് പറ്റില്ല... രാഹുൽ ജർമനിയിലേക്ക് പോകാൻ നിൽക്കുകയാ.... ഇതിൽ ഒരു തീരുമാനം ആയതിനു ശേഷമേ അവനു പോകാൻ പറ്റു.... പിന്നെ എനിക്ക് നല്ല പ്രേഷരും ഉണ്ട് ..... സാധാരണ കല്യാണം കഴിഞ്ഞു ആറുമാസം അയ പെൺകുട്ടികൾ കേൾക്കുന്ന കാര്യങ്ങൾ തന്നെയാണ് പക്ഷെ എന്റെ കാര്യത്തിൽ അത് ഭിഷണി പോലെ ആണ് ഓരോരുത്തർ പറയുന്നത്. "
" മ്മ്മ്മ് എങ്കിൽ നമുക്ക് ഒരു കാര്യം ചെയ്യാം.... നിനക്ക് ശ്രീജിത്തിന്റെ റിസോർട്ട് അറിയാമോ .... ആ ഹിൽടോപ്പിൽ ഉള്ള..... അതിനടുത്ത ഈ ആദിലിന്റെ നാട് നമുക്ക് അവിടെ താമസിച്ചു കൊണ്ട് അയാളെ കോണ്ടാക്ട് ചെയ്യൻ നോക്കാം "
" അത് പൂട്ടിയില്ലേ "
" ഇല്ല ഗസ്റ്റ് കുറവാണ്... മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് വേണ്ടി തുറന്ന് കൊടുക്കും... പിന്നെ പകൽ അവിടെ സെക്യൂരിറ്റി പോലും കാണില്ല എന്ന അറിഞ്ഞത് "
" അത് റിസ്ക് അല്ലെ "
" നമ്മുടെ കാര്യത്തിന് അതല്ലേ നല്ലത്..... നീ ശ്രീജിത്തിനെ ഒന്ന് വിളിക്ക്.... പിന്നെ സ്റ്റാഫ് ഒന്നും വേണ്ട എന്ന് പ്രേത്യേകം പറയണം "
" ഓക്കേ "
കുടുംബക്കാരെ ഹണിമുണിനു പോണ് എന്ന് വിശ്വസിപ്പിച്ചു രാഹുലും ജ്യോതിയും വീട്ടിൽ
💬 Comments
View all comments