0%

Chapter Title : ലക്കി ഡോണർ 6 [Danmee]

Author : danmee Read All Parts 645

കൂട്ട് നിന്നാൽ  ഞാനും മിക്കവാറും  അകത്ത് ആകും "

" പ്ലീസ് ..... നീ  എന്നെ ഇപ്പോൾ  കൈ വിടല്ലേ  എന്റെ കൂടെ  നിന്നാൽ  നിനക്കും ഗുണം  ഉണ്ടാകും "

" ഐ. വി. എഫ്  ചെയ്യുന്നതിനു  ഒരുപാട്  നിബന്ധനകൾ ഉണ്ട്  അതൊന്നും  നോക്കാതെ രഹസ്യം ആയി അണ് ഞാൻ  നിന്നെ ചികിൽസിച്ചത്... അത്‌ പ്രോപ്പർ ആയി  ഫോളോ ചെയ്യാൻ പറ്റാത്തത് കൊണ്ടാണ്  നീ പ്രെഗ്നന്റ് ആവാത്തത്.... നിന്റെ മനസ്സും  കൺഫ്യൂസ്ഡ് ആണല്ലോ  അതുകൊണ്ടും ആവാം.....

പിന്നെ  ഒരു വഴിഉള്ളത് രാഹുൽ പറഞ്ഞത് പോലെ നീ  ആരെയെങ്കിലും കൂടെ... "

" ഹെയ്  ....ഇനി  ഒരു ആണിന് വേണ്ടിയും  ഞാൻ  കാലകത്തത്തില്ല.... അത്  ഞാൻ  തീരുമാനിച്ചതാ......  നമുക്ക്  ഒന്നുകൂടി  ട്രൈ  ചെയ്യാം  "

" ഒക്കെ  പക്ഷെ  ഇത്തവണ നീ  ഞാൻ പറയുന്നത് പോലെ കേൾക്കണം . ഇത്തവണ  നമ്മുക്ക്  ദുരെ  എവിടെയെങ്കിലും  പോയി  ട്രൈ  ചെയ്യാം... എല്ലാം കഴിഞ്ഞിട്ട് തിരിച്ചു വരാം "

" പക്ഷെ ഈ പ്രാവിശ്യം നമ്മുക്ക് ഒരു വിട്ടുവിഴ്ചയും ചെയ്യണ്ട  ..... യൂസ്  ചെയ്യുന്ന സ്‌പേം മുതൽ  ഉപകരണങ്ങൾ വരെ എല്ലം നല്ല  കോളിറ്റി  ഉള്ളവ  ആയിരിക്കണം  "

"ക്ലിനികിൽ  അറിയാതെ  സ്‌പേം എടുക്കുന്ന പാട്  എനിക്കെ  അറിയൂ.....  ഞാൻ  ട്രൈ ചെയ്യാം........ പിന്നെ  കൗണ്ടും മോട്ടിൽ ആൻഡ്‌ മോട്ടിലിറ്റി പേർസന്റ്ജും ഒക്കെ  എക്സ്ട്രാ ഓർഡിനറി ആയിട്ടുള്ള  ഒരു  ഡോണറേ  എനിക്ക്  പേർസണലി അറിയാം ....... പക്ഷെ  അയാളെ കുറച്ചു  നാൾ  ആയി  കണ്ടിട്ട്.... അവസാനം കണ്ടപ്പോൾ  കാശിന്  ഏതോ  അത്യാവശ്യം ഉണ്ടെന്ന  പറഞ്ഞത്  ഞാൻ  ഒന്ന്  വിളിച്ചു  നോക്കട്ടെ "

ശില്പ ഫോൺ എടുത്ത്  ആദിലിനെ  ട്രൈ  ചെയ്‌തു. പക്ഷെ  കാൾ കണക്ട്  ആയില്ല .

" നീ ഇത്‌ ആരെയാ  വിളിക്കുന്നത്."

" ആദിൽ.... എന്റെ ഒരു  പേഷ്യന്റന്റെ ഹസ്ബൻഡ് ആണ്.... അവർക്ക്  നാല് മക്കൾ  ഉണ്ട്..  അയാളുടെ  വൈഫ്  ഒരു  പാവമാ.... അയാൾക്കും  അവളെ  ജീവൻ  ആണ്‌..... ആ  മേഹ്‌റിനെ ഒന്ന്  വിളിച്ചു  നോക്കട്ടെ "

ശില്പ ഫോൺ

💬 Comments

View all comments