0%

Chapter Title : ലക്കി ഡോണർ 6 [Danmee]

Author : danmee Read All Parts 641

ലിവിംഗ്  റിലേഷൻ തന്നെ  വിസ കിട്ടാൻ വേണ്ടി മാത്രമാണ്  അത്‌  എന്റെ പങ്കാളിക്കും അറിയാം.... ഷി  ജസ്റ്റ്‌ വണ്ട് സെക്സ് ഫ്രം  മീ "

" എനിക്കും ഒരു റിലേഷന് താല്പര്യം ഇല്ല ...... പക്ഷെ  മറ്റുള്ളവരെ  എപ്പോഴും  നമ്മുക്ക്  പറ്റിക്കാൻ  ആവില്ല  പ്രേതെകിച്ചു ഒരു കുഞ്ഞിന്റെ കാര്യത്തിൽ "

" ഞാൻ ഇപ്പോൾ  അതിനെ  കുറിച്ചൊന്നും  ചിന്ദിക്കുന്നില്ല..... പിന്നെ  തനിക്ക്  എന്തെങ്കിലും  ഐഡിയ ഉണ്ടെങ്കിൽ  ഞാൻ  സപ്പോർട്ട് ചെയ്യാം  ഒന്നും  ഇല്ലെങ്കിലും  എനിക്കും  ഉപകാരം  ഉള്ളത് അല്ലെ..... കുറച്ച് പൈസ കിട്ടിട്ട് വേണം  ഒരു വേൾഡ് ടൂർ  നടത്താൻ "

ജ്യോതിഅകെ  ആശയകുഴപ്പത്തിൽ ആയി. രാഹുൽ ഒരു ഭാഗത്തു അച്ഛനും കൂട്ടരും ഒരുഭാഗത്  പിന്നെ  ചുറ്റിനും  മറ്റ്  കുടുംബക്കാരും.  അവളുടെ  മനസ്സിൽ  ഒരു  പേര്  തെളിഞ്ഞു  ഡേ.ശില്പ.  ജ്യോതിയുടെ  പഴയ കൂട്ടുകാരി(സിനിയർ).

ആറുമാസങ്ങൾക്ക് ശേഷം  ഡേ. ശിൽപയുടെ  വീട്ടിൽ.

" ജ്യോതി..... ഇതും  നാഗറ്റീവ്  ആണല്ലോ.... ഐ.വി.എഫ്  പ്രോപ്പർ ആയി ചെയ്തില്ലെങ്കിൽ  ഫലം  കാണില്ല എന്ന് ഞങ്ങൾ  ആദ്യമേ  പറഞ്ഞത് അല്ലെ......  നീ ക്ലിനികിൽ വന്നു പ്രൊപ്പർ  ട്രീറ്റ്‌മെന്റ് നടത്തു  അല്ലാതെ  ശരിഅകില്ല "

" അത്‌  പറ്റില്ല  ശിൽപ  വെളിയിൽ  അറിഞ്ഞാൽ  പ്രശ്നം ആകും ..... ചിലപ്പോൾ  വഞ്ചന കുറ്റത്തിന്  അകത്തു പോകേണ്ടി  വരും "

" നീ ഇത്ര  റിസ്ക്  എടുക്കേണ്ട  കാര്യം  ഇല്ല....  ആ രാഹുലിനെ പറഞ്ഞു സമ്മദിപ്പിച്ചു  കാര്യം  സാധിക്കാൻ  നോക്ക് "

" അത്‌ പറ്റില്ല ..... അവൻ ഇപ്പോൾ  ഓരോ  കാര്യങ്ങൾ  പറഞ്ഞ് ഒഴിയുന്നത് തന്നെയാ  നല്ലത്.... നാളെ  കുഞ്ഞിന്റെ പേരിൽ  അവകാശം  പറഞ്ഞ് വരാൻ സാധ്യത  ഉണ്ട്.... ഇങ്ങനെ ഞാൻ  പ്രെഗ്നന്റ് ആയൽ  അവന്  കുഞ്ഞിന്റെ മേൽ ഒരു അവകാശവും കാണില്ല  സ്വത്തിന് വേണ്ടി  അവൻ  മറ്റുള്ളവരോട്  പറയുകയും  ഇല്ല.  അപ്പോൾ  സ്വത്തിന്റെ കാര്യത്തിൽ  എന്നെ ആരും  ചോദ്യം ചെയ്യാൻ  വരില്ല.... പിന്നെ  പതിനെട്ടു വർഷം  കഴിഞ്ഞു ഞാൻ മാത്രം വളർത്തുന്ന  കുഞ്ഞ് എന്റെ വാക്ക് അല്ലെ  കേൾക്കു. "

" നിന്റെ ഈ കുനഷ്ട്ട് പരിപാടിക്ക്

💬 Comments

View all comments