0%

Chapter Title : ലക്കി ഡോണർ 6 [Danmee]

Author : danmee Read All Parts 1.3K

ചെയ്... പിന്നെ  നിനക്ക്  ഒരുപാട് കഷ്ട്ടപെടേണ്ടി  വരില്ല... ഒന്നും  നടന്നില്ലെങ്കിൽ  നീ  തുണിഉരിഞ്ഞു  കാണിച്ചാൽ  മതി  നിന്നെ  പോലെ  ഒരു അറ്റാൻ ചരക്കിനെ ആരും  അങ്ങനെ  വെറുതെ  വിടില്ല..... നീ  മൂടി  മുറിക്കണ്ടായിരുന്നു  കുറച്ച്  മൂടി കൂടെ  ഉണ്ടായിരുന്നെങ്കിൽ  നീ വേറെ  ലെവൽ  ആയിരുന്നു "

" എന്റെ മുടിക്ക് എന്താ കുഴപ്പം "

" ഒരു  കുഴപ്പവും  ഇല്ല ..... അപ്പോൾ ശെരി  ആദിൽ  വരാൻ  സമയം  ആയി  ഞാൻ  ചുമ്മാ  ഈ  മലയൊക്കെ  ഒന്ന്  കറങ്ങി വരാം "

" ശെരി "

ശില്പ പോയതും  ജ്യോതി  ഒരു  ടൈറ്റ് ബനിയനും ലെഗിൻസും എടുത്ത് ഇട്ടു. അവൾ  വല്ലാതെ  നേർവസ് ആയിരുന്നു. അവൾ  റിസോർട്ടിലെ  ഷെൽഫിൽ  ഉണ്ടായിരുന്ന  ഒരു ബോട്ടിൽ സ്കോചുമ്മായി വ്യൂ പോയിന്റിന് അടുത്തുള്ള  ചെയറിന് അടുത്തേക്ക് നടന്നു. അവിടെ അടുത്ത് തന്നെ  വെള്ള നിറത്തിൽ ഉള്ള  ഒരു ചെറിയ ടേബിലും ഉണ്ടായിരുന്നു.

അവൾ ടേബിളിൽ  കുപ്പിവെച്ചു.  ഒരു ധൈര്യത്തിന് അവൾ  രണ്ട് പെഗ് കഴിച്ചു. അപ്പോയെക്കും  പുറത്ത് ആദിൽ  വന്നിരുന്നു. അവൾ  അവനെ  കൈ കാട്ടി  വിളിച്ചു. ആദിൽ  അവളുടെ  അടുത്തേക്ക്  നടന്നു.

" ഡോക്ടർ  എവിടെ .... "

" ടൗൺ വരെ  ഒന്ന്  പോയതാ  ഉടനെ  വരും  ആദിൽ  ഇവിടെ  ഇരിക്ക് ".

" എന്റെ പേര് ഡോക്ടർ പറഞ്ഞോ  .... സാധരണ  അങ്ങനെ അല്ല "

" നമ്മൾ  സാധരണ  കേസ് അല്ലല്ലോ "

" എന്താ "

" ഏയ്‌  ഒന്നും  ഇല്ല  "

"

💬 Comments

View all comments