0%

Chapter Title : ലക്കി ഡോണർ 6 [Danmee]

Author : danmee Read All Parts 1.3K

ട്രീറ്റ്‌ മെന്റ്  നടക്കുമ്പോൾ  മദ്യം കഴിക്കുന്നത്  ശെരി ആണോ "

"  എയ്യ്  ഡോക്ടറോട്  പറയല്ലേ.... "

" ഇല്ല "

" ചേട്ടൻ  മാരീഡ് അല്ലെ.... വൈഫിന് അറിയാമോ .... ചേട്ടൻ  ഒരു ഡോണർ  ആണെന്ന് "

" ആ  അവൾ  ആണ്‌  എന്നെ  ഇതിലൊട്ട് ഉന്തി തള്ളി വിട്ടത് "

" വൈഫ്‌ അത്രക്ക്  ഓപ്പൺ  മെയ്ന്റഡ് ആണോ.... "

" അങ്ങനെ  ചോദിച്ചാൽ  എന്റെ  എല്ലാ  കാര്യത്തിനും  അവൾ നല്ല  സപ്പോർട്ട "

"  ചേട്ടന് എന്തോ  പ്രോബ്ലംത്തിൽ ആണെന്ന് ഡോക്ടർ  പറഞ്ഞു  എന്താ അത്‌ "

" അത്‌  തികച്ചും  പേർസണൽ ആയിട്ടുള്ള  കാര്യം  ആണ്‌  അതിനെ  കുറിച്ച്  ചോദിക്കരുത് "

"ഒക്കെ ....  പിന്നെ  ചേട്ടൻ  ഈ  ഡോനേഷൻ മാത്രമേ ചെയ്യൂ  അതോ  മറ്റ് പരിപാടികളും  ഉണ്ടോ "

" എന്ത് "

" അല്ല  വൈഫ് അല്ലാതെ  വേറെ  പെണ്ണുങ്ങളും  ആയി  സെക്സിൽ  ഏർപ്പെട്ടിട്ട്  ഉണ്ടോ  എന്ന് "

" ഉണ്ട്‌ "

" വൈഫിനു  അറിയാമോ  അത്‌ "

" മ്മ്മ്  ....... ഒരു  സംഭവം  ഒഴിച് "

" അതെന്താ  അത്‌ മാത്രം പറയാത്തത് "

" അത്‌  കോംബ്ലിക്കേറ്റഡ് ആണ്‌ "

അത്‌  പറയുമ്പോൾ  ആദിൽ വളരെ  ആസ്വസ്റ്റാനായിരുന്നു. അത്‌  ശ്രെദ്ധിച്ച  ജ്യോതി അവന് നേരെ  ഒരു ഗ്ലാസ്‌ മദ്യം  നീട്ടി.

" സോറി  ഞാൻ  കഴിക്കാറില്ല  "

" കഴിച്ചിട്ടേ ഇല്ലേ "

" വിവാഹത്തിന് മുൻപ്  കഴിച്ചിട്ടുണ്ട് "

" പിന്നെന്താ... 

💬 Comments

View all comments