0%

Chapter Title : ലക്കി ഡോണർ 6 [Danmee]

Author : danmee Read All Parts 1.2K

എന്ന് നീ  തിരക്കിയിട്ടില്ല....എന്തിന്... കുറച്ച് മുൻപ്  നേരിട്ട്  കണ്ടപ്പോൾ  പോലും  നീ ഒന്ന് മിണ്ടിയില്ല.... ആ  നീ  ഇപ്പോൾ എന്റെ വീട് തിരക്കി വരണമെങ്കിൽ..... "

" നിന്റെ സംശയം ശെരിയാ  ഞങ്ങൾ വെറുതെ  വന്നത്  അല്ല..... നിന്നോട് ഒരു പ്രധാന പെട്ട കാര്യം  പറയാനാ  ഇങ്ങോട്ട് കയറിയത് "

" കാര്യം  പറ "

" രാമ  നിന്റെ കാര്യം ഒക്കെ  എനിക്ക് അറിയാം....  നിനക്കും  കൂടി  ഉപകാരം  ഉള്ള  കാര്യം  ആണ്‌  എനിക്ക് പറയാൻ  ഉള്ളത്......  ഇന്ന്  അമ്മാവൻ  നമ്മുടെ  വായ അടിപ്പിക്കാൻ ആണ്‌ അങ്ങനെ ഒക്കെ പറഞ്ഞത് എങ്കിലും  നമുക്ക്  ആ ആശയവുംമായി മുന്നോട്ട്  നീങ്ങിയാലോ "

" നീ തെളിച്ചു പറ "

" എന്റെ മോനെ  നിന്റെ മോളെ കൊണ്ട് കല്യാണം  കഴിപ്പിക്കാം '

" ഡാ  അത്‌.... "

" ഞാൻ  മുഴുവൻ  പറയട്ടെ...... കല്യാണം  തറവാട്ടിൽ വെച്ച്  അമ്മവന്റെ മുന്നിൽ വെച്ചുള്ള  ഒരു നാടകം മാത്രം  ആയിരിക്കും "

" നീ എന്തക്കയ  ഈ  പറയുന്നത് "

" ഡാ  നിനക്കും  കാശിനു അത്യാവശ്യം ഉണ്ട്  എനിക്കും  ഉണ്ട്  പിന്നെ  നമ്മുടെ  കുടുംബത്തിലെ എല്ലാവർക്കും  അത്‌ പോലെ  ഓരോ ആവിശ്യങ്ങൾ  കാണില്ലേ....... എന്റെ മകന്റെ കല്യാണം  നേരത്തെ തന്നെ  ഉറപ്പിച്ചത എന്റെ ബിസിനസ്‌ പാർട്ട്‌നേർന്റെ മകളുമായി. അത്‌ ഇനി  മാറ്റാൻ  പറ്റില്ല..... "

" നാടകത്തിനു ആണെങ്കിൽ  എന്തിനാ എന്റെ മകൾ  .... തറവാട്ടിൽ  വേറെ  പെൺകുട്ടികൾ  ഇല്ലേ .... പിന്നെ  ഈ  നാടകത്തിനു മറ്റുള്ളവർ കൂട്ടുനിൽക്കുമോ......

💬 Comments

View all comments