0%

Chapter Title : ലക്കി ഡോണർ 7 [Danmee]

Author : danmee Read All Parts 1.3K

ഐഡന്റിറ്റി വെളുപ്പെടുത്താണ്ട എന്ന്  അവൾ  പറഞ്ഞത്  കൊണ്ട  ഞാൻ  അവൾ  ലെസ്ബിയൻ ആണെന്ന്  കള്ളം  പറഞ്ഞത്..... പിന്നെ  നിങ്ങളോട്  ശരീരികമായി ബന്ധപ്പെടാൻ ഞാൻ  പറഞ്ഞില്ലല്ലോ..... അന്ന്  എന്നത്തേയും  പോലെ ആദിലിനെ  ഹോസ്പിറ്റലിൽ  വിളിച്ചു  വരുത്തിയിരുന്നെങ്കിൽ  ഈ  കൺഫ്യൂഷൻ ഒന്നും  വരില്ലായിരുന്നു....  നിന്നെ  വിളിച്ചിട്ട്  കിട്ടാതിരുന്നത് കൊണ്ട്  അന്ന്  വാഴിയിൽ  വെച്ചു കണ്ടപ്പോൾ  പെട്ടെന്ന്  തീരുമാനിച്ചതാ  അത് "

" നോക്ക്....ഡോക്ടർ  എനിക്ക്  അതിനെ  കുറിച്ച്  സംസാരിക്കാൻ  താല്പര്യം ഇല്ല...... ഞാൻ  മാത്രമല്ലല്ലോ  നിങ്ങൾക്ക് വേറെയും  ഡോണർമാർ ഇല്ലേ "

"  ആദിൽ  എനിക്ക് ഇപ്പോൾ ഒരു  ഇമ്പോർട്ടന്റ്  ക്ലൈന്റ് ഉണ്ട്.... എനിക്ക്  റിസ്ക്  എടുക്കാൻ  പറ്റില്ല...... ആദിൽ  ഈ  പ്രാവിശ്യം കൂടെ  ഒന്ന്  സഹകരിക്കണം...... നിന്നെ  കോൺടാക്ട് ചെയ്യാൻ  ഒരുപാട്  ശ്രെമിച്ചു... ഇപ്പോൾ  നിന്നെ  വഴിയിൽ വെച്ച്  കണ്ടപ്പോൾ  ഫോളോ ചെയ്താണ് ഇവിടെ  എത്തിയത് "

" സോറി  മേഡം  നിങ്ങൾ  വേറെ  ആളെ നോക്ക് "

" പ്ലീസ് ആദിൽ  ഒൺ ലാസ്റ്റ്  ടൈം "

അവർ  എന്നെ  വിടാതെ പിടിച്ചപ്പോൾ  ഒടുവിൽ ഞാൻ  പറഞ്ഞു.

" ഓക്കേ..... പക്ഷെ  എനിക്ക്  ഒരു  നിബന്ധന ഉണ്ട്‌ "

" എന്ത് "

" ക്ലൈന്റിന്റെ  ഫുൾ  ഡീറ്റെയിൽസ് എനിക്ക്  വേണം "

" അത്  പറ്റില്ല  ആദിൽ ..... ഇത്‌  ഹൈലി കോൺഫിഡൻഷ്യൽ ആണ്‌..... എന്റെ  സീനിയർ  എനിക്ക്  റെഫർ  ചെയ്തത് ആണ്‌ ....  എന്റെ സക്സസ് റേറ്റ്  കണ്ടിട്ട് .....അല്ല  നമ്മുടെ  സക്സസ് റേറ്റ്  കണ്ടിട്ട് "

" ഓക്കേ  എങ്കിൽ ശെരി .....

💬 Comments

View all comments