0%

Chapter Title : ലക്കി ഡോണർ 7 [Danmee]

Author : danmee Read All Parts 622

"

" നീ ഞാൻ അല്ലാതെ ആരോടെങ്കിലും  കൂടെ  കുറച്ച് നേരമെങ്കിലും  കഴിഞ്ഞാലേ ..... ഞാൻ  ഷഹാനയുടെ  കാര്യം  ആലോചിക്കുക പോലും  ചെയ്യൂ "

" ഓ  അപ്പൊൾ നിങ്ങൾ  പോയി  ആ  ആവേഷ് ഖാനെ വിളിച്ചോണ്ട്  വാ.... ഇപ്പോൾ  തന്നെ ഞാൻ  അയാളുടെ കൂടെ  കിടന്നോളാം "

" കാര്യമായിട്ട്  പറഞ്ഞത്  ആണോ "

" എന്ത്........ ഓഹ്  നിങ്ങൾ  ആദ്യം  അയാളെ പോയി  വിളിച്ചുകൊണ്ടു വാ "

" ഇന്ന്  പറ്റില്ല  ഉടനെ  അയാൾ ഇങ്ങോട്ട് വരും  അപ്പോൾ  നമ്മുക്ക്  ചെന്ന്  കാണാം "

" ആര് "

" ആവേഷ് ഖാൻ "

" നിങ്ങൾ  എന്തക്കയ ഈ പറയുന്നത് "

" ഇന്ന്  ശില്പ ഡോക്ടറിനെ കണ്ടിരുന്നു "

" എന്നെ കുറെ  വിളിച്ചിരുന്നു .... നിങ്ങൾക്ക്  അവരോട്  ദേഷ്യം ആയിരുന്നല്ലോ  അത് കൊണ്ട് എടുത്തില്ല...... എന്നിട്ട് അവർ  എന്ത്  പറഞ്ഞു "

" എന്ത്  പറയാൻ  അവർക്ക് വീണ്ടും എന്നെ  ആവിശ്യം ഉണ്ട്‌........  ഈ  ആവേഷിന്റെ ഭാര്യ  സോയ ആണ്‌  അവരുടെ  പുതിയ  പേഷ്യന്റ് "

" അതിന് "

" അല്ല  അവരെ  ഇനി കാണണ്ട എന്ന്  നമ്മൾ  തീരുമാനിച്ചത് അല്ലെ  അതുകൊണ്ട്  അവരോടും  ആലോചിച്ചു പറയാമെന്നു പറഞ്ഞു....... നീ പറ  നിനക്ക്  സമ്മതമാണോ "

" അയ്യേ  മനുഷ്യ  നിങ്ങൾ  ഇതാണോ  നേരത്തെ  അങ്ങനെ  ചോദിച്ചത്....... നിങ്ങൾക്ക് എന്നോട്  അങ്ങനെ  ചോദിക്കാൻ  എങ്ങനെ  തോന്നി "

" ഞാൻ നിന്നോട്  ചോദിച്ചെന്നെ ഉള്ളു .... ഞാൻ  ശില്പ ഡോക്ടറെ വിളിച്ചു നൊ പറഞ്ഞോളാം "

" അവർക്ക്  ഇത്‌ തന്നെ  പണി ..... അവരെ കുറിച്ച് ഞാൻ  ഇങ്ങനെ ഒന്നുമല്ല കരുതിയത് "

" അതിന് അവർ എന്ത് ചെയ്‌തു ..അവരുടെ  ഡ്യൂട്ടി ആല്ലേ അത് "

ഞങ്ങൾ കുറെ നേരം  സംസാരിച്ചിരുന്നു. അപ്പോൾ ഓരേ സമയം  എന്റെയും മെഹ്റിന്റെയും ഫോൺ ശബ്ദിച്ചു. എന്റെ ഫോണിൽ  ഡോ ശിപ്പ എന്നും  അവളുടേതിൽ ഷഹാന എന്നും  തെളിഞ്ഞു.

💬 Comments

View all comments