0%

Chapter Title : ലക്കി ഡോണർ 7 [Danmee]

Author : danmee Read All Parts 1.3K

കേറി  പിഴുഞ്ചു കളഞ്ഞിട്ട്  വരാം "

" അതെന്തിനാ  കളയുന്നത്.... നീ  ഇങ് വാ "

" ഇല്ല  ജാട  കാണിക്കുന്നവർക്ക്  ഞാൻ  എന്റെ  മുല കുടിക്കാൻ  കൊടുക്കില്ല "

" ശേ  പിണങ്ങാതെ  "

" അപ്പൊ  പറ "

" എന്ത്  പറയാൻ  "

അവൾ ഇടുപ്പിൽ കൈ കൊടുത്ത്  എന്നെ  നോക്കി.

ഞാൻ  ചിരിച്ചു കൊണ്ട്  പറഞ്ഞു.

" നീ  അറിഞ്ഞത് തന്നെ..... അയാൾ  കുറച്ച് ഇമോഷണൽ ആയി.... എന്നോട്  അവളെ  കെട്ടുമോ എന്ന് ചോദിച്ചു "

" എന്നിട്ട്  നിങ്ങൾ  എന്ത് പറഞ്ഞു "

" ആലോചിച്ചു പറയാം  എന്ന്  പറഞ്ഞു "

" ഞാൻ  പറഞ്ഞാൽ  നിങ്ങൾ  ദേഷ്യംപിടിക്കരുത്......... അവളെ  നമ്മുക്ക്  ഇങ്ങോട്ട് കൊണ്ടുവരാം "

" ഡി  അത്  വേണ്ട..... സിംപതിയുടെ  പേരിൽ  ചെയ്യേണ്ട ഒരു കാര്യം അല്ല  വിവാഹം..... പിന്നെ  ഉമ്മയെ ഒക്കെ  എങ്ങനെ  പറഞ്ഞു  മനസിലാക്കാനാ '"

" ഉമ്മയോട്  ഞാൻ  സംസാരിക്കാം..... പിന്നെ  ഇത്‌  സിംപതി അല്ലല്ലോ.... എനിക്കും  ഒരു  കുട്ട്  ആവും... "

"ആളുകൾ എന്ത് പറയും..."

"ഓ മറ്റുള്ളവർ കരുതുന്നപോലെ  ജീവിക്കുന്ന ഒരാള് വന്നിരിക്കുന്നു..... നിങ്ങളെ  കാര്യങ്ങൾ വെളിയിൽ അറിഞ്ഞാൽ  നല്ല  പുകില് ആയിരിക്കുമല്ലോ "

" നീ വീണ്ടും  തുടങ്ങല്ലേ "

" ഇത്‌  ആദ്യത്തെ  സംഭവം ഒന്നുമല്ലല്ലോ.... മുമ്പും ആളുകൾ ചെയ്തിട്ടുണ്ടല്ലോ.... പിന്നെ  നിങ്ങൾക്ക്  ഞാൻ മാത്രം പോരല്ലോ .... അപ്പൊ  വീട്ടിൽ  ഒരാൾ കൂടെ ഉള്ളത്  നല്ലത് അല്ലെ "

" അപ്പൊ  ഞാൻ  വെറും  പെണ്ണ്

💬 Comments

View all comments