0%

Chapter Title : ലക്കി ഡോണർ 7 [Danmee]

Author : danmee Read All Parts 1.3K

പിടിയൻ അല്ലെ "

" പിന്നല്ലാതെ "

" നിന്നോട്  ഞാൻ  ചോദിച്ചത് അല്ലെ  നിനക്ക്  ആരുമായെങ്കിലും ചെയ്യണോ എന്ന് "

" ഒ പിന്നെ  ഞാൻ  നിങ്ങളെ  കണക്ക്  കടിമുത്തു നടക്കുക ഒന്നുമല്ല "

" നീ ഇന്നാള് പറഞ്ഞില്ലേ..... നിനക്ക്  കുട്ടിക്കാലത്ത്  ആവേഷ് ഖാനെ  ഇഷ്ട്ടം  ആയിരുന്നെന്ന് ആണെന്ന് "

" അതിന് "

" നീ ഞാൻ അല്ലാതെ ആരോടെങ്കിലും  കൂടെ  കുറച്ച് നേരമെങ്കിലും  കഴിഞ്ഞാലേ ..... ഞാൻ  ഷഹാനയുടെ  കാര്യം  ആലോചിക്കുക പോലും  ചെയ്യൂ "

" ഓ  അപ്പൊൾ നിങ്ങൾ  പോയി  ആ  ആവേഷ് ഖാനെ വിളിച്ചോണ്ട്  വാ.... ഇപ്പോൾ  തന്നെ ഞാൻ  അയാളുടെ കൂടെ  കിടന്നോളാം "

" കാര്യമായിട്ട്  പറഞ്ഞത്  ആണോ "

" എന്ത്........ ഓഹ്  നിങ്ങൾ  ആദ്യം  അയാളെ പോയി  വിളിച്ചുകൊണ്ടു വാ "

" ഇന്ന്  പറ്റില്ല  ഉടനെ  അയാൾ ഇങ്ങോട്ട് വരും  അപ്പോൾ  നമ്മുക്ക്  ചെന്ന്  കാണാം "

" ആര് "

" ആവേഷ് ഖാൻ "

" നിങ്ങൾ  എന്തക്കയ ഈ പറയുന്നത് "

" ഇന്ന്  ശില്പ ഡോക്ടറിനെ കണ്ടിരുന്നു "

" എന്നെ കുറെ  വിളിച്ചിരുന്നു .... നിങ്ങൾക്ക്  അവരോട്  ദേഷ്യം ആയിരുന്നല്ലോ  അത് കൊണ്ട് എടുത്തില്ല...... എന്നിട്ട് അവർ  എന്ത്  പറഞ്ഞു "

" എന്ത്  പറയാൻ  അവർക്ക് വീണ്ടും എന്നെ  ആവിശ്യം ഉണ്ട്‌........  ഈ  ആവേഷിന്റെ ഭാര്യ  സോയ ആണ്‌  അവരുടെ  പുതിയ  പേഷ്യന്റ് "

" അതിന് "

" അല്ല 

💬 Comments

View all comments