0%

Chapter Title : ലക്കി ഡോണർ 7 [Danmee]

Author : danmee Read All Parts 591

നിന്ന് നോക്കുമ്പോൾ  അകം  കാണാൻ പറ്റില്ല "

" സർ  ഇപ്പോൾ  നമ്മുടെ  നാട്ടിലെ  ഫിനാൻസ് സ്ഥാപനങ്ങൾ  ബാങ്ക് ഉൾപ്പെടെ എല്ലാം  വലിയ ബിൽഡിംഗുകളിലെ ഏതെങ്കിലും  ഫ്ലോറിൽ  ആയിരിക്കും.... സിസി ടീവി യും  സെക്യൂരിറ്റിയും ഒക്കെ ഉണ്ടെങ്കിലും . ലോക്കർ സംവിധാനം ഉള്ള സ്ഥാപനങ്ങളിൽ  ലോക്കറിനുള്ളിൽ ക്യാമറ കാണില്ല  സെക്യൂരിറ്റിയും. പക്ഷെ  ഇത്‌  ഉപയോഗിച്ചു ഇന്റീരിയർ ഡിസൈൻ ചെയ്യുക ആണെങ്കിൽ. പുറത്ത് നിൽക്കുന്ന  സെക്യൂരിറ്റിക്കും  ബാങ്ക് ജീവനാകാർക്കും ഈ പ്രതേക  ഗ്ലാസ്‌  ഉപയോഗിച്ച് അകത്ത് എന്താ  നടക്കുന്നത് എന്ന്  കാണാം.... പിന്നെ  വീടിനുള്ളിൽ  നമുക്ക്  ലോക്കർറൂം സെറ്റ് ചെയ്യാൻ പറ്റും... എത്ര കട്ടിയുള്ള ഗ്ലാസിലും  ഇത്‌  സെറ്റ് ചെയ്യാൻ പറ്റും  ബുള്ളെറ്റ് പ്രുഫ് ഉൾപ്പെടെ "

" ഡാ  ഇത്രയും  കഷ്ടപ്പെടേണ്ട കാര്യം  ഉണ്ടോ....  എക്സ് റെയ് വിഷൻ  ഉള്ള  ഗ്ലാസ്‌  ഒക്കെ  അവൈലബിൾ അല്ലെ  അത്  ഉപയോഗിച്ചാൽ  ഏത് മെറ്റിരിയലിൽ കൂടെയും കാണാമല്ലോ... ബാങ്കിൽ  ഇത്‌  ഉപയോഗിക്കാൻ പറ്റില്ല ബാങ്കിന്റെ പോളിസിക്ക് ഇത്‌  എതിർ അല്ലെ.... ഇത്‌  ഞാൻ  എടുത്താൽ  തന്നെ  അവരെ  കോൺവീൻസ് ചെയ്യാൻ  പാട്  ആണ്‌......  നീ പുതിയ  ഓഫീസ്  , കിച്ചൺ ഇന്റീരിയൽസ് കൊണ്ട് വാ "

അവനെ  പറഞ്ഞ് വിടാൻ ഒരുപാട്  നോക്കിയെങ്കിലും അവൻ  അവിടെ തന്നെ  ഇരുന്നു. പക്ഷെ അവൻ  ഉള്ളത് കൊണ്ട്  സമയം  പോയത് അറിഞ്ഞില്ല. നേരം  ഒരുപാട്  വൈകിയിരുന്നു. അവൻ പോയി  കുറച്ചു കഴിഞ്ഞപ്പോയെക്കും  ഞാനും  വീട്ടിലേക്ക്  ചെന്നു. ഉമ്മ  വീട്ടിൽ  ഇല്ലാത്തത് കൊണ്ട്  മേഹ്‌റിനെ സഹായിക്കാനും കുഞ്ഞിനെ നോക്കാനും  ഒരു സ്ത്രിയെ വെച്ചിട്ടുണ്ട് . അവർ  വൈകുന്നേരം പോയിക്കഴിഞ്ഞാൽ വീട് അകത്ത് നിന്ന്  പൂട്ടാൻ ഞാൻ  മെഹ്റിനോട് പറഞ്ഞിട്ടുണ്ട്. ഞാൻ  ലേറ്റ് ആയി  വരുന്നത്  കൊണ്ട്  അവളെ  ശല്ല്യ പെടുത്തണ്ട  എന്ന് കരുതിയാണ്  അങ്ങനെ പറഞ്ഞതെങ്കിലും. ഞാൻ  വരുന്നതും  പോകുന്നതും  അവൾ  അറിയാതിരിക്കാനും  അവളെ  ഫേസ് ചെയ്യാതിരിക്കാനും  അത് ഉപകാരമായി.

ഞാൻ എന്റെ കയ്യിൽ  ഉണ്ടായിരുന്ന  സ്പയർ കീ കൊണ്ട്  വീട് തുറന്നു അകത്തേക്ക്  കയറി. വീടിന് അകം മുഴുവൻ  ഇരുട്ട് ആയത് കൊണ്ട് ഞാൻ 

💬 Comments

View all comments