0%

Chapter Title : ലക്കി ഡോണർ 7 [Danmee]

Author : danmee Read All Parts 597

ഇത്രയും നാൾ  സ്നേഹിച്ചിരുന്നു എന്നുകൂടി പറയേണ്ടി വരില്ലേ....... ഇപ്പോൾ  അവൾ  ഗർഭിണിയാണ് ... ആ  കുഞ്ഞിനെ ഞാൻ  എപ്പോൾ കണ്ടാലും  ആ  ദിവസം എനിക്ക്  ഓർമ  വരും .... ആ  അന്ന് ഞാൻ  അത്  എന്തിനു ചെയ്‌തു.......... സോറി  മെഹറേ..... "

ഞാൻ  അവളുടെ  മാറിലേക്ക് ചാഞ്ഞു കിടന്നു. അവൾ  എന്നെ മാറോട്  അണച്ചു.  കുറച്ചു നേരം കഴിഞ്ഞു അവൾ എന്നോട് പറഞ്ഞു.

" ഇതിന്  നിങ്ങൾ വിഷമിക്കുന്നത്  എന്തിന്......  അവൾക്ക് ആ  സമയത്ത് അങ്ങനെ ചെയ്യണം  എന്ന് തോന്നിക്കാണും ........ പക്ഷെ  നിങ്ങളെ അത്രക്ക്  വിശ്വാസം  ഉള്ളത്  കൊണ്ട്  അല്ലെ  അവൾ  ഇനിയുള്ള  അവളുടെ  ജീവിതത്തിലെ  വലിയ  രഹസ്യത്തിന് പങ്കാളി ആകാൻ  വിളിച്ചത്... പിന്നെ  ഒരു പെണ്ണ് അവളുടെ  ശരീരം  മനസ് അറിഞ്ഞു തരണം എങ്കിൽ നിങ്ങളോട്  ചെറിയ  ഇഷ്ടം എങ്കിലും  ഉണ്ടാവണ്ടേ...... നിങ്ങൾ  നാളെ  രാവിലെ  തന്നെ  ഉമ്മയെ  ചെന്ന് കണ്ട്  വിളിച്ചോണ്ട്  വാ "

അവൾ  പറയുന്നത്  കേട്ട്  അവളെ  നോക്കി  ഇരുന്നു.  അവൾ  എന്നെ അശ്വസിപ്പിക്കാൻ  വേണ്ടി ഓരോന്ന്  പറഞ്ഞു കൊണ്ടിരുന്നു. അവളുടെ ആശ്വാസവാക്കുകൾ എന്റെ മനസിന്റെ ഭാരം കുറച്ചത് പോലെ തോന്നി. നാളുകളായി ഉറക്കമില്ലാതിരുന്നാഞാൻ അവളുടെ  മാറിൽ  തലചായ്ച്ചു ഉറങ്ങി.

പിറ്റേന്ന് രാവിലെ മെഹ്റിൻ വിളിച്ചപ്പോഴാണ് ഞാൻ എഴുന്നേൽക്കുന്നത്. ഞാൻ അപ്പോഴും ആ സെറ്റിയിൽ തന്നെ  കിടക്കുക ആയിരുന്നു.

" എന്ത് ഉറക്കമായിത്.... പോയി  പല്ല് തേച്ചു വന്നേ  ഞാൻ  ചായ  എടുത്ത് വെച്ചിട്ടുണ്ട് "

ഞാൻ  അവളെ  ഒന്ന് നോക്കി ചിരിച്ചു കൊണ്ട്  എഴുന്നേറ്റ് ഇരുന്നു. അവൾ രാവിലെ  കുളിച്ചിട്ടുണ്ട്  കുളിച്ചതിനു ശേഷം ആയിരിക്കും  അവൾ  അടുക്കളയിൽ കേറിയിരിക്കിക. സോപ്പിന്റെയും  അവളുടെ  വിയർപ്പിന്റെയും  പിന്നെ  മുലപ്പലിന്റെയും  മാണം അവളുടെ ശരീരത്തിൽ നിന്നും  വമിക്കുന്നുണ്ടായിരുന്നു.

" ഇരുന്ന്  ഇളിക്കാതെ  പോയി  റെഡി ആകു..........  ഇന്നലെ  എന്തായിരുന്നു  കരച്ചിലും  പിഴിച്ചാലും "

" നീ  ഇങ് വന്നിരുന്നേ "

" എനിക്ക്  പണിയുണ്ട്  മനുഷ്യ  "

" ഇല്ലെടി  ഞാൻ  ഇന്നലെ  കുറച്ച്  ഓവർ  ആയിരുന്നു  അല്ലെ.... "

" അത്  നമ്മൾ 

💬 Comments

View all comments