Chapter Title : ലക്കി ഡോണർ [Danmee]
അത്ര പുതുമ ഉള്ള കാര്യം ഒന്നും അല്ല ഒരേ വീട്ടിനുള്ളിലും എന്തക്കയ നടക്കുന്നത് എന്ന് അറിഞ്ഞാൽ നിന്റെ പ്രേതികരണം ഇതാവില്ല "
" നീ എന്താ പറഞ്ഞത് അവൾക്ക് ഇത് അറിയാമെന്നോ "
" ഡാ നീ എന്നെ സഹായിക്കില്ലേ "
ഞാൻ ഒന്നും പറയാതെ അവിടെ നിന്നു നടന്നു കാറിൽ കയറി നേരെ വീട്ടിലേക്ക് വിട്ടു. മനസിലൂടെ ഒരുപാട് ചിന്തകൾ കടന്നു പോയി വീട് എത്തിയിട്ടും ഞാൻ കാറിൽ കുറച്ചു നേരം ഇരിന്നു.
എന്റെ മുഖം ഒന്നു വടിയാൽ മെഹ്റിൻ സഹിക്കില്ല അവൾ എന്തെങ്കിലും പ്രശ്നം ഉണ്ടോ ഇക്ക എന്നും പറഞ്ഞു പുറകെ നടക്കുന്നുണ്ട്.
റിജോ ഇടക്ക് വിളിക്കുന്നുണ്ടായിരുന്നു. ഞാൻ അറ്റൻഡ് ചെയ്തില്ല. ചില സമയത്ത് എന്റെ മനസ് എന്നോട് പറയും ഭാഗ്യ ദേവത ഒരു കളിയും ആയി വിളിക്കുമ്പോൾ മുഖം തിരിക്കരുത് എന്ന്. പക്ഷെ മെഹ്റിന്റ മുഖം ഓർക്കുമ്പോൾ എന്നിൽ നിന്നു ആ ചിന്ത തനെ ഒഴിവായി പോകും.
രണ്ട് ദിവസം ആയി റിജോ വിളിക്കാറില്ല. ഞാൻ ആ ആശ്വാസത്തിൽ എന്റെ ദൈനദിന പരിപാടികളിലെക്ക് കടന്നു. ഒരു ദിവസം ഓഫീസിൽ ഇരിക്കുമ്പോൾ ഒരു കാൾ വന്നു പരിജയം ഇല്ലത്ത നമ്പർ ആയത് കൊണ്ട് വല്ല കസ്റ്റമാരും ആയിരിക്കും എന്ന് വിചാരിച്ചു ഞാൻ കാൾ അറ്റൻഡ് ചെയ്തു.
"ഹാലോ ആദിൽ ട്രെഡേഴ്‌സ് "
" ഹാലോ ചേട്ടായി "
ഒരു നിമിഷം എന്റെ ശ്വാസം നിലച്ചത് പോലെ തോന്നി എന്റെ മനസ്സ് മന്ത്രിച്ചു സാനിയ
" ഹാലോ ചേട്ടായി ..... ഹാലോ "
" ഹാ....
💬 Comments
View all comments