0%

Chapter Title : ലക്കി ഡോണർ [Danmee]

Author : Kambikathakal Read All Parts 669

കൺഗ്രാജുലേഷൻസ്  അളിയാ . വീണ്ടും വാപ്പയാകാൻ പോണു അല്ലെ "

" നീ ഇതെങ്ങനെ അറിഞ്ഞു ഞാൻ ഇത് ആരോടും പറഞ്ഞിട്ടില്ലാരുന്നു "

" അതെക്കെ അറിഞ്ഞു.. ഡാ ഇന്ന് ഈവിനിംഗ് ഫ്രീ  ആണോ ഒന്നു കാണണം ആയിരുന്നു "

" മെഹ്റിൻ അവളുടെ  വീട്ടിൽ പോയിരിക്കുവാ കുറച്ചു കഴിഞ്ഞു അങ്ങോട്ട് ഒന്നു പോണം . അവരെ ഇവിടെ കൊണ്ടാക്കിക്കഴിഞ്ഞാൽ ഞാൻ  ഫ്രീ ആണ്. പിന്നെ ഒന്നും പറയാൻ  പറ്റില്ല. ഇപ്പോൾ അവൾക്ക് വിശേഷം  ഉള്ളത് കൊണ്ട്  അവളുടെ വീട്ടിൽ നിന്ന് പെട്ടെന്ന് ഇറങ്ങാൻ പറ്റുമെന്ന് തോന്നുന്നില്ല കുട്ടികളും ഉള്ളത് അല്ലെ  മക്കൾക്ക് അവരുടെ  ഉമ്മമ്മയെ ജീവനാണ്... ഞാൻ  ഫ്രീ ആകുമ്പോൾ വിളിച്ചാൽ മതിയോ "

"  നീ ഫ്രീ ആകുമ്പോൾ വിളിക്ക്..  "

" ഡാ എന്താ കാര്യം അർജെന്റ് വല്ലതും  ആണോ? "

ഞാൻ  ചോദിച്ചു കഴിയും മുൻപേ ഫോൺ  കട്ട്‌ ആയിരുന്നു. ഞാൻ  കട്ടിലിൽ നിന്ന് എഴുന്നേറ്റ് ബാത്‌റൂമിൽ പോയി ഒന്നു ഫ്രഷ് ആയി  മെഹ്റിൻന്റെ വീട്ടിലേക്ക് പോകാൻ ഒരുങ്ങി.

ഞാൻ  എന്നെ പരിചയപെടുത്താൻ മറന്നു എന്റെ പേര് ആദിൽ. ചെറിയ ഒരു ബിസിനസ്‌ ഉണ്ട് ഇപ്പോൾ കൊറോണ  ആയത് കൊണ്ട് ഇത്തിരി ടൈറ്റിൽ ആണ്. വീട്ടിൽ ഉമ്മയും എന്റെ പ്രിയ ഭാര്യ മെഹ്റിൻ പിന്നെ  രണ്ട് മക്കൾ  മൂന്നാമത്തെ ആൾ ഓൺ ദി വേ ആണ്.

ഞാൻ റൂമിൽ നിന്നും പുറത്ത് ഇറങ്ങുമ്പോൾ ഉമ്മ  ഹാളിൽ തന്നെ ഇരിക്കിന്നുണ്ട്. എന്നെ കണ്ടതും ഉമ്മ ചോദിച്ചു
" അവരെ  കൊണ്ടു വരാൻ  പോകുവാണോ

💬 Comments

View all comments