Chapter Title : ലക്കി ഡോണർ [Danmee]
മോനെ "
ഞാൻ ചിരിച്ചു കൊണ്ട് അതെ എന്നുപറഞ്ഞു. ഉമ്മയോട് യാത്ര പറഞ്ഞു ടീവി സ്റ്റാൻഡിൽ ഇരുന്ന കാറിന്റെ കീയും എടുത്ത് പുറത്തെക്ക് ഇറങ്ങി.
വീട്ടിൽ നിന്നും ഇരുപത് കിലോമീറ്റർ മാത്രമേ അവൾടെ വീട്ടിലേക്ക് ഉള്ളു.
ഞാൻ മെഹ്റിന്റ വീട്ടിൽ എത്തുമ്പോൾ അവിടെ പുറത്ത് ആരെയും കണ്ടില്ല സാധരണ അവളുടെ ഉപ്പ ഉമ്മറത്ത് തന്നെ കാണരാണ് പതിവ്. ഞാൻ വീടിനുള്ളിലേക്ക് കയറുമ്പോൾ തന്നെ എന്റെ മക്കളുടെ കളിയും ചിരിയും കേൾക്കുന്നുണ്ടായിരുന്നു. അവളുടെ ഉമ്മയും വാപ്പയും അവരെ കളിപ്പിക്കുകയാണ്. കുറച്ചു നേരം ഞാൻ ഒന്നും മിണ്ടാതെ അവരെ നോക്കി നിന്നു. കുറച്ചു നേരം കഴിഞ്ഞപ്പോൾ അവളുടെ ഉമ്മ എന്നെ കണ്ടു.
" മോൻ എപ്പോ വന്നു....... എന്താ അവിടെ തന്നെ നിന്നു കളഞ്ഞത് ""
അവർ എഴുന്നേറ്റുകൊണ്ട് പറഞ്ഞു അവളുടെ ഉപ്പ എന്നെ നോക്കി ചിരിച്ചു ഞാൻ ചിരിച്ചുകൊണ്ട് അവരുടെ അടുത്ത് ഇരിന്നു.
" മോളെ മെഹ്റിൻ ഇതാ ആദിൽ വന്നിരിക്കുന്നു "
ഉമ്മ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു "
മെഹ്റിൻ പുറത്തേക്ക് വന്നെങ്കിലും പിന്നെയും കുറെ നേരം അവിടെ ഇരിക്കേണ്ടി വന്നു. അവളുടെ ഉപ്പക്കും വിട്ടുകാർക്കും എന്നെ നല്ല കാര്യമാണെകിലും എനിക്ക് അവിടെ ഇരിക്കാൻ തോന്നാറില്ല. സംസാരിക്കാൻ വിഷയം കിട്ടാത്തതാണ് പ്രധാന പ്രശ്നം. പിന്നെ ഉപ്പയോട് എന്തെങ്കിലും ചോദിച്ചാൽ പുള്ളി പിന്നെ അതിൽ പിടിച്ചു കയറി അന്താരാഷ്ര വിഷയത്തിൽ ചെന്നു ചാടും അത് കൊണ്ട് മിണ്ടാതിരിക്കും. കല്യാണം കഴിഞ്ഞു അഞ്ചു വർഷം ആയെങ്കിലും ഇപ്പോഴും അവരും ആയി ഞാൻ അത്ര മിങ്കൾ ആയിട്ടില്ല അതെങ്ങനാ. അവരും
💬 Comments
View all comments