Chapter Title : ലക്കി ഡോണർ [Danmee]
ആയി ഞാൻ അധികം ചിലവിട്ടത് മെഹ്റിന്റെ ഡെലിവറികൾക്ക് ഹോസ്പിറ്റലിൽ വെച്ചു മാത്രം ആണ്.
കുറച്ചു കഴിഞ്ഞു കുട്ടികൾ ഉറങ്ങി ഇത് തന്നെ അവസരം എന്നുകരുതി ഞാൻ അവരെയും വിളിച്ചുകൊണ്ടു അവിടെ നിന്നു ഇറങ്ങി. മക്കളെ കാറിന്റെ പുറകിലെ സീറ്റിൽ ഫിറ്റ് ചെയ്തിരുന്ന ചൈൽഡ് സീറ്റിൽ ബെൽറ്റിട്ട് കിടത്തി. മെഹ്റിൻ മുന്നിൽ എന്നോടൊപ്പം കയറി.
" സൂക്ഷിച്ചു പോണേ മക്കളെ "
മെഹ്റിന്റ ഉമ്മ പുറകിൽ നിന്നു വിളിച്ചു പറയുന്നുണ്ടായിരുന്നു.
ഞാൻ കാർ മുന്നോട്ട് എടുത്തു വളരെ സാവദാനം എന്റെ വീട് ലക്ഷ്യമാക്കി വണ്ടി വിട്ടു.
" ഇക്ക എന്താ വിളിക്കാതെ വന്നത് ഞാൻ ഇന്ന് ഇവിടെ നിൽക്കാം എന്നു കരുതിയതാ....... കുറച്ചു നാൾ ആയി ഞാൻ വിചാരിക്കുന്നു "
" നീ ഇപ്പോഴാണോ അത് പറയുന്നത്.... കുഴപ്പമില്ല ഒന്ന്‌രണ്ടു മാസം കഴിഞ്ഞു ഇങ്ങോട്ട് വന്നു നിൽക്കാമല്ലോ "
" ഉമ്മ പറഞ്ഞത് ഇത്തവണ ഞാൻ തന്നെ എല്ലാ കാര്യങ്ങളും നോക്കാം എന്ന അതുകൊണ്ട് ചിലപ്പോൾ അതിന് പറ്റില്ല "
" ആ ഉമ്മ എന്നോടും പറഞ്ഞയിരുന്നു.... അത് സാരമില്ല നിന്റെ ഉമ്മയെ നമ്മുക്ക് അങ്ങോട്ട് വരുത്താം "
ഞങ്ങൾ വീട്ടിൽ എത്തി കാറിൽ നിന്നു ഇറങ്ങുമ്പോൾ ആണ് ഉച്ചക്ക് റിജോ വിളിച്ചകാര്യം ഓർമ വന്നത്. ഞാൻ മോനെ കയ്യിൽ എടുത്ത് വീട്ടിനു വെളിയിൽ നമ്മളെയും കാത്തുനിന്ന എന്റെ ഉമ്മയുടെ കയ്യിൽ കൊടുത്ത് തിരിച്ചു കാറിലേക്ക് തന്നെ നടന്നു.
" നീ ഇത് എങ്ങോട്ടാ ഇപ്പോൾ പുറത്ത് പോയി വന്നതല്ലേ ഉള്ളു "
" ദ വരുന്നുമ്മ ഒരു
💬 Comments
View all comments