Chapter Title : ലക്കി ഡോണർ [Danmee]
കൂട്ടുകാരുടെ സഹായത്തോടെ അവരുടെ രജിസ്റ്റർ മാരേജ് അങ്ങ് നടത്തി. ഇലക്ഷൻ ടൈം ആയത് കൊണ്ടും പ്രേതിച്ചായാ ഓർത്തും അന്ന് അയാൾ മുട്ടുമടക്കി. അല്ല നമ്മൾ മടകിച്ചു.എല്ലാം കഴിഞ്ഞിട്ട് ഇപ്പോൾ അഞ്ചു കൊല്ലം ആകുന്നു.
ഞാൻ പഴയ ക്ലബ്ബിൽ എത്തുമ്പോൾ ആ കടുപ്പിച്ച ഇടവഴിക്ക് അടുത്ത് റിജോയുടെ വണ്ടി കണ്ടു ഞാൻ അതിനടുത് തന്നെ വണ്ടി പാർക്ക് ചെയ്തു ക്ലബ് ലക്ഷ്യമാക്കി നടന്നു. ജംഗ്ഷനിൽ തന്നെ വലിയയൊരു ബിൽഡിങ്ങിൽ ലൈബ്രറിയും സഹകരണ സങ്കവും ഉൾപ്പടെ എല്ലാ സൗകര്യത്തോട് കൂടി തുടങ്ങിയപ്പോൾ. ഇവിടെ ആരും അധികം വരാതെ ആയി ആകെ പൊടിപിടിച്ചു കാടുകയറി കിടക്കുകയാണ് മൊത്തം. ക്ലബ്ബിനകത്തു ഒരു ബഞ്ചിൽ റിജോ ഇരിക്കുന്നത് ഞാൻ കണ്ടു.
" ഡാ അളിയാ നിന്നെ കാണാൻ ഉണ്ടോ. നീ ഇത് എവിടെയാ "
അവൻ അത് കേട്ട മട്ടില്ലാതെ എന്തോ ആലോചിച്ചു ഇരിക്കുക ആണ്. ഞാൻ അവന്റെ തോളിൽ പിടിച്ചു കുലിക്കി.
" ഇവിടെ ഒന്നും ഇല്ലേ മൈരേ നീ "
അവൻ ഞെട്ടികൊണ്ട് എഴുന്നേറ്റു. മുഖത്തു ചിരിവരുത്തി.
" ഒന്നും ഇല്ലടെ ഞാൻ ഓരോന്ന് ആലോജിച് ഇരുന്നതാ "
" എന്ത് ആലോജിക്കാൻ..... ചെറിയാൻ മൊതലാളിയുടെ മരുമോന് എന്ത് ആലോജിക്കൻ "
" ആ അതൊക്കെ പോട്ടേ. നിനക്ക് ഇതക്കെ തന്നെ മൈരേ പണി "
" ഏതെക്കെ തന്നെ "
" നീ മൂന്നാമതും വാപ്പ ആകാൻ പോണു എന്നറിഞ്ഞു.... ആ പെണ്ണിന് ജെട്ടി ഇടാൻ എങ്കിലും സമയം കൊടുക്കുമോ മൈരേ നീ "
" നീ പോടെ കല്യാണം
💬 Comments
View all comments