Chapter Title : ലക്കി ഡോണർ [Danmee]
കഴിഞ്ഞാൽ കുട്ടികൾ ഉണ്ടാകുന്നത് ഒക്കെ സാധരണ അല്ലെ.. അല്ലാതെ നിന്റെ യും നിന്റെ കെട്ടിയോളെയും പോലെ കുറച്ചു കഴിഞ്ഞു മതി എന്നൊന്നും നോക്കിയിരിക്കാൻ പറ്റില്ല "
ഞങ്ങൾ ഒരുപാട് സമയം അവിടെ ഇരുന്നു സംസാരിച്ചു. നേരം ഇരുട്ടി തുടങ്ങിയപ്പോൾ ഞാൻ അവടെ നിന്നും പോകാൻ ഉള്ള ഉദ്ദേശത്തിൽ അവനോട് ചോദിച്ചു.
" നീ എന്തോ ആനകാര്യം പറയാൻ ഉണ്ടെന്ന് പറഞ്ഞിട്ട്........ ഡാ എന്താ കാര്യം സമയം ഒരുപാട് ആകുന്നു "
" അളിയാ ഞാൻ പറയാൻ പോകുന്നത് നീ എങ്ങനെ എടുക്കും എന്ന് എനിക്ക് അറിയില്ല "
"എന്ത് തേങ്ങ ആണെകിലും പറ മൈരെ നമ്മുക്ക് പരിഹാരം ഉണ്ടാക്കാം "
" ഡാ നീ വിചാരിക്കുന്നത് പോലെ ഒന്നും അല്ല എന്റെ അവസ്ഥാ.... ചെറിയാൻ ന്റെ മരുമോൻ എന്ന പരിഗണന എനിക്ക് നാട്ടിൽ മാത്രമേ ഉള്ളു. അവളുടെ വീട്ടിൽ ഞാൻ വെറുമൊരു കാര്യസ്ഥാനെ പോലെ ആണ്. അയാൾ ഇപ്പോൾ ഫുൾ ടൈം രാക്ഷ്ട്രീയത്തിൽ ആയത് കൊണ്ട്
ബിസിനസ് ഒക്കെ നോക്കി നടത്തുന്നത് ഞാൻ തന്നെ എന്നാലും എനിക്ക് എല്ലായിടത്തും ഒരു ഡാമ്മിയുടെ വിലയെ ഉള്ളു പിന്നെ സാനിയ യുടെ സ്നേഹം മാത്രമാണ് ഏക ആശ്വാസം "
" അതക്കെ ഊഹിക്കാവുന്നതല്ലേ അയാൾ മസിലു പിടിക്കും എന്ന്...... അന്നേ എല്ലാവരും പറഞ്ഞത് പോലെ ഒരു കൂട്ടി ഉണ്ടാക്കി കുടയിരുന്നോ അപ്പോ ഇത്തിരി അലിവ് ഒക്കെ വന്നേനെ. നീ യും അവളും തന്നെ അല്ലെ പിന്നെ ആകട്ടെ എന്നു പറഞ്ഞു നടന്നത് "
" ഇപ്പോൾ അതാണ് പ്രശ്നം...... അവളോടും
💬 Comments
View all comments