0%

Chapter Title : ലക്ഷമിയാന്റിയുടെ ലോകം 2 [കണ്ണൻ സ്രാങ്ക്] മായകാഴ്ചകൾ

നെഞ്ചിൽ ഒന്ന് അടിച്ചു.

“നീ എല്ലാം ശ്രദ്ധിക്കുന്നുണ്ടല്ലോ…”

ഹൃതിക്ക് ചിരിച്ചു.

“അപ്പോ അത് accidental ആയിരുന്നില്ലേ…?”

വിദ്യ കുറച്ചുനേരം കണ്ണുകൾ താഴ്ത്തി നിന്നു.

മഴത്തുള്ളികൾ അവളുടെ loose curls ലൂടെ ഒഴുകി വീണുകൊണ്ടിരുന്നു.

പിന്നെ അവൾ പതുക്കെ അവന്റെ tshirt പിടിച്ച് അടുത്തേക്ക് വലിച്ചു.

“ഇല്ല…”

അവൾ വളരെ മൃദുവായി പറഞ്ഞു.

“ഇനി ഞാൻ അങ്ങനെയേ വിളിക്കൂ…”

ആ വാക്കുകൾ പറയുമ്പോൾ അവളുടെ കണ്ണുകളിൽ ഒരു possessiveness ഉണ്ടായിരുന്നു.

ഹൃതിക്ക് ഒരു നിമിഷം നിശബ്ദമായി അവളെ നോക്കി.

കാരണം ആ ചെറിയ nickname പോലും…

അവരുടെ ബന്ധത്തെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോയിരുന്നു.

“വീണ്ടും വിളിക്ക്…”

അവൻ almost whisper പോലെ പറഞ്ഞു.

വിദ്യ ചുണ്ടുകടിച്ചു ചെറുതായി ചിരിച്ചു.

പിന്നെ അവന്റെ നെഞ്ചിലേക്ക് ചാരി…

കണ്ണുകൾ അടച്ച്…

“ഹൃദി…”

ആ ശബ്ദം മഴയുടെ ഇടയിൽ പോലും അവന്റെ ഉള്ളിലേക്ക് നേരെ ഇറങ്ങി.

ഹൃതിക്ക് അവളെ കൂടുതൽ ചേർത്തുപിടിച്ചു.

ഭാഗ്യത്തിന്…ക്യാമ്പ് മുഴുവൻ നിശബ്ദമായിരുന്നു.

മഴ ഇപ്പോഴും പുറത്തു പെയ്യുന്നുണ്ടായിരുന്നു…

പക്ഷേ cottages ലെ lights അധികവും off ആയിരുന്നു.

“Thank god…”

വിദ്യ ശ്വാസം വിട്ടു.

“ആരും കണ്ടില്ല.”

രണ്ടുപേരും വളരെ സൂക്ഷിച്ചാണ് room ലേക്ക് കയറിയത്.

Door അടച്ച നിമിഷം തന്നെ…

ഒരു relief അവരെ മുഴുവൻ മൂടി.

അവരുടെ അവസ്ഥ ഇപ്പോഴും അതേപോലെ തന്നെ.

Mud stains…

Wet clothes…

അഴിഞ്ഞു വീണ മുടി…

കൈകളിലെ scratches…

വിദ്യ mirror നോക്കി ചിരിച്ചു.

“നമ്മളെ കണ്ടാൽ…”

അവൾ തലകുലുക്കി.

“…romantic trip പോയവരെക്കാൾ forest survive ചെയ്ത്

💬 Comments

View all comments