Chapter Title : ലക്ഷമിയാന്റിയുടെ ലോകം 2 [കണ്ണൻ സ്രാങ്ക്] മായകാഴ്ചകൾ
വന്നവരെ പോലെ ഉണ്ട്.”
ഹൃതിക്ക് പിന്നിൽ നിന്ന് ചിരിച്ചു.
“Survive ചെയ്തതല്ല…”
അവൻ കളിയായി പറഞ്ഞു.
“…കാട് enjoy ചെയ്ത് വന്നവർ.”
വിദ്യ നാണത്തിൽ towel അവന്റെ മേൽ എറിഞ്ഞു.
കുറച്ചുനേരം കഴിഞ്ഞ് രണ്ടുപേരും കുളിച്ച് fresh ആയി പുറത്തിറങ്ങി.
Dry t-shirt ഉം shorts ഉം ഇട്ടപ്പോൾ മാത്രമാണ് ശരീരത്തിന് വീണ്ടും ജീവൻ വന്നതുപോലെ തോന്നിയത്.
പക്ഷേ അപ്പോഴേക്കും…
വിശപ്പ് ഭയങ്കരമായി തുടങ്ങി.
Dining area closed ആയിരുന്നു.
ആരെങ്കിലും വിളിക്കണമോ എന്ന് അവർ ആലോചിച്ചു.
പിന്നെ ഒരുമിച്ച് തന്നെ തലകുലുക്കി.
“വേണ്ട…”
ആ രാത്രിയുടെ silence ആരാലും disturb ചെയ്യാൻ രണ്ടുപേർക്കും തോന്നിയില്ല.
ഒടുവിൽ bag ല്‍ ഉണ്ടായിരുന്ന biscuit packets എടുത്തു.
Electric kettle ല്‍ വെള്ളം ചൂടാക്കി strong black tea ഉണ്ടാക്കി.
Rain sound കേട്ടുകൊണ്ട്…
Bed ന്റെ അരികിൽ floor ല്‍ ഇരുന്ന്…
അവർ biscuits tea യിൽ മുക്കി കഴിച്ചു.
ആ simple food പോലും ആ രാത്രിയിൽ അവർക്ക് feast പോലെ തോന്നി.
വിദ്യ cup കൈയിൽ പിടിച്ച് ഹൃതിക്കിനെ നോക്കി ചിരിച്ചു.
“ഇത്ര expensive trip ന്റെ climax…”
അവൾ biscuit ഉയർത്തി കാണിച്ചു.
“…parle-gയും കട്ടനും.”
ഹൃതിക്ക് ചിരിച്ചു.
“Best dinner ever…”
പുറത്ത് മഴ തുടർന്നു.
Room ല്‍ warm yellow light മാത്രം.
അവർ പതുക്കെ സംസാരിച്ചുകൊണ്ടിരുന്നു…
Childhood memories…
ജോലി…
ഭയങ്ങൾ…
ആഗ്രഹങ്ങൾ…
അങ്ങനെ സംസാരിച്ചുകൊണ്ടിരിക്കെ…
രണ്ടുപേരും ശരീരത്തേക്കാൾ കൂടുതലായി മനസ്സുകൊണ്ട് പരസ്പരം അടുത്തു…
Trip കഴിഞ്ഞ് വീട്ടിലെത്തിയിട്ടും…
💬 Comments
View all comments