0%

Chapter Title : ലക്ഷമിയാന്റിയുടെ ലോകം 2 [കണ്ണൻ സ്രാങ്ക്] മായകാഴ്ചകൾ

ആ കാടും മഴയും moonlight ഉം ഒന്നും രണ്ടുപേരുടെയും മനസ്സിൽ നിന്ന് മാറിയില്ല.

രണ്ട് മൂന്ന് ദിവസം കഴിഞ്ഞിട്ടും…

വിദ്യ ഇടയ്ക്കിടെ അറിയാതെ ചിരിച്ചുപോകും.

ചായ ഉണ്ടാക്കുമ്പോൾ…

window യിലൂടെ മഴ നോക്കുമ്പോൾ…

phone കൈയിൽ എടുത്ത് ഹൃതിക്കിന്റെ പേര് കാണുമ്പോൾ…

അവളുടെ ഉള്ളിൽ വീണ്ടും ആ forest night മുഴുവൻ തിരികെ വരും.

ഹൃതിക്കിനും അവസ്ഥ അതേപോലെ തന്നെ.

Office ല്‍ ഇരിക്കുമ്പോഴും…

meeting നിടയിലും…

അവൻ അറിയാതെ “വിദ്യ…” എന്ന് അവൾ പറഞ്ഞ ആ ശബ്ദം ഓർക്കും.

Meanwhile…

സുരേഷ് meanwhile ഒരു മാറ്റം ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

വിദ്യയുടെ മുഖത്ത് കുറേ നാളുകൾക്ക് ശേഷം ഒരു പുതിയ glow.

കൂടുതൽ energy.

ചിലപ്പോൾ ഒറ്റയ്ക്ക് നിന്നുകൊണ്ട് ചിരിക്കുന്നത്.

ഒരു വൈകുന്നേരം tea കുടിച്ചുകൊണ്ടിരിക്കെ ഒടുവിൽ അയാൾ ചോദിച്ചു—

“എന്താ…”

അയാൾ കണ്ണുകൾ ചുരുക്കി നോക്കി.

“ഇപ്പോൾ മുഖത്ത് നല്ല തിളക്കമുണ്ടല്ലോ…”

വിദ്യ ഒരു second freeze ആയി.

പക്ഷേ അടുത്ത നിമിഷം തന്നെ അവൾ normal ആയി ചിരിച്ചു.

“ഓഹോ…”

അവൾ teasing ആയി പറഞ്ഞു.

“നിങ്ങളിപ്പോൾ എന്നെ ശ്രദ്ധിക്കാറൊക്കെ ഉണ്ടല്ലേ…”

സുരേഷ് ചിരിച്ചു.

“അത് എന്താ dialogue…”

വിദ്യ cup എടുത്ത് kitchen ലേക്ക് നടക്കുമ്പോൾ ചിരി ഒളിപ്പിച്ചു.

കാരണം അയാൾ കാണുന്ന ആ glow…

ഒരു forest രാത്രിയുടെ ഓർമ്മകൾ ഇപ്പോഴും അവളുടെ ഉള്ളിൽ ജീവനോടെ ഉണ്ടെന്നതായിരുന്നു…

Trip കഴിഞ്ഞ ശേഷം…

ഹൃതിയും വിദ്യയും തമ്മിലുള്ള നേരിട്ടുള്ള കൂടിക്കാഴ്ചകൾ കുറയാൻ തുടങ്ങി.

അവർ എടുത്ത തീരുമാനം രണ്ടുപേരും ഓർത്തിരുന്നു.

മറ്റുള്ളവരുടെ മുന്നിൽ…

സുഹൃത്തുക്കൾ

💬 Comments

View all comments