0%

Chapter Title : ലക്ഷമിയാന്റിയുടെ ലോകം [കണ്ണൻ സ്രാങ്ക്]

നിന്നു പോലും കണ്ണ് മാറ്റാതെ സുരേഷ് ചിരിച്ചു.

“ഇപ്പോൾ?”

ആ ചിരിയിൽ തമാശയെക്കാൾ അവഗണന കൂടുതലായിരുന്നു.

വിദ്യയുടെ മുഖം ചെറുതായി മാറി.

“ഇപ്പോൾ എന്ന്?”

“വിദ്യ…”

അദ്ദേഹം finally screen ൽ നിന്ന് തല ഉയർത്തി.

“ഈ പ്രായത്തിൽ ഇനി driving school പോകാനാണോ?”

“Driving പഠിക്കാൻ പ്രായം എന്തിനാ പ്രശ്നം?”

“അല്ല… suddenly ഈ interest എവിടെ നിന്നാ വന്നത് എന്ന് ചോദിച്ചതാണ്.”

വിദ്യ രണ്ട് നിമിഷം മിണ്ടാതെ നിന്നു.

“ഹൃതിക്ക് പറഞ്ഞിരുന്നു… പഠിച്ചാൽ യാത്ര ഒക്കെ easy ആകുമെന്ന്.”

ആ പേര് കേട്ടപ്പോൾ സുരേഷിന്റെ മുഖഭാവം ചെറുതായി മാറി.

“ആരാ? അനഘയുടെ friend ആണോ?”

“Hmm…”

സുരേഷ് laptop അടച്ചു bed ലേക്ക് ചാരിയിരുന്നു.

“ഇപ്പോൾ അവനാണോ നിനക്ക് ഇത്തരം ideas ഒക്കെ തരുന്നത്?”

ആ tone വിദ്യയ്ക്ക് ഇഷ്ടമായില്ല.

“അങ്ങനെ പറയേണ്ട കാര്യമില്ല. Just സംസാരിച്ചു വന്നപ്പോൾ—”

“അല്ല വിദ്യ…”

സുരേഷ് ചെറുതായി ചിരിച്ചു.

“നിനക്ക് driving ഒക്കെ പറ്റുമെന്ന് serious ആയി തോന്നുന്നുണ്ടോ?”

ആ വാക്കുകൾ വിദ്യയെ വേദനിപ്പിച്ചു.

“എന്തുകൊണ്ട് പറ്റില്ല?”

“നീ റോഡിൽ ഇറങ്ങിയാൽ first week തന്നെ car scratch ചെയ്ത് വയ്ക്കും.”

അദ്ദേഹം അത് തമാശയായി പറഞ്ഞതായിരുന്നു.

പക്ഷേ വിദ്യ ചിരിച്ചില്ല.

കാരണം ജീവിതത്തിൽ അവൾ ആഗ്രഹിച്ച പല കാര്യങ്ങൾക്കും ഇത്തരത്തിലുള്ള ചെറിയ കളിയാക്കലുകളായിരുന്നു അവസാനം full stop ആയത്.

“ഞാൻ try ചെയ്തിട്ടുപോലുമില്ലല്ലോ…”

അവൾ പതുക്കെ പറഞ്ഞു.

“അതിനിപ്പോ എന്ത് ആവശ്യമാ?”

സുരേഷ് വീണ്ടും pillow ലേക്ക് ചാരിയിട്ട് പറഞ്ഞു.

“Driver ഉണ്ടല്ലോ. പിന്നെ ഞാൻ

💬 Comments

View all comments