0%

Chapter Title : ലക്ഷമിയാന്റിയുടെ ലോകം [കണ്ണൻ സ്രാങ്ക്]

അപ്രതീക്ഷിതമായി ചോദിച്ചു:

“ഞാൻ സ്വന്തമായി car വാങ്ങിയാലോ?”

ഹൃതിക്ക് ഉടനെ അവളെ നോക്കി.

ആ ചോദ്യം ചോദിക്കുമ്പോൾ അവളുടെ ശബ്ദത്തിൽ hesitation ഉണ്ടായിരുന്നു…

പക്ഷേ അതിനകത്ത് ഒളിഞ്ഞൊരു excitement ഉം.

“Finally…”

അവൻ ചിരിച്ചു.

“ഇപ്പോൾ ആണ് real Vidya aunty സംസാരിക്കുന്നത്.”

വിദ്യയും ചിരിച്ചു.

“Serious ആയി പറയുന്നതാ.”

“ഞാനും serious ആണ്.”

അവൻ നിർത്താതെ പറഞ്ഞു.8

“നിങ്ങൾ definitely വാങ്ങണം.”

“പക്ഷേ… ആവശ്യമുണ്ടോ എന്ന് sometimes തോന്നും.”

“വിദ്യ ആന്റി…”

അവൻ calm ആയി പറഞ്ഞു.

“നിങ്ങൾ ജീവിതത്തിൽ ആദ്യമായി നിങ്ങള്ക്ക് വേണ്ടി എന്തെങ്കിലും ചെയ്യുമ്പോൾ, അത് ‘ആവശ്യമുണ്ടോ’ എന്ന് അല്ല ചോദിക്കേണ്ടത്.”

അവൾ നിശബ്ദമായി അവനെ നോക്കി.

“പിന്നെ?”

“അത് നിങ്ങളെ happy ആക്കുന്നുണ്ടോ എന്ന്.”

ആ വാക്കുകൾ കേട്ടപ്പോൾ മഴയുടെ തണുപ്പിനിടയിലും വിദ്യയുടെ ഉള്ളിൽ എന്തോ ചൂടായി പടർന്നു.

കാരണം…

വളരെ വർഷങ്ങൾക്ക് ശേഷം, ആരോ ഒരാൾ അവളുടെ സന്തോഷത്തെ practical reasons നു മുകളിൽ വെക്കുകയായിരുന്നു…

പിറ്റേന്ന് lunch break സമയത്താണ് അത് സംഭവിച്ചത്.

വിദ്യ canteen ലേക്ക് പോകാൻ cabin ൽ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ reception ഭാഗത്ത് ഒരാൾ staff നോട് സംസാരിക്കുന്നതായി കണ്ടു.

Formal shirt.

ID card.

കയ്യിൽ brochures.

അവളെ കണ്ടതും അയാൾ ഉടനെ respectful ആയി നേരെ നിന്നു.

“Good afternoon ma’am… ഞാൻ Arjun. Zion Kia showroom ൽ നിന്നാണ്.”

വിദ്യ ചെറിയ confusion ൽ അവനെ നോക്കി.

“Showroom…?”

“Hrithik sir പറഞ്ഞിരുന്നു ma’am നെ contact ചെയ്യാൻ.”

ആ പേര് കേട്ട നിമിഷം വിദ്യയുടെ മുഖത്ത് അറിയാതെ ചെറിയൊരു smile വന്നു.

“ഓഹ്…”

Arjun ഉടനെ brochure തുറന്നു.

“Ma’am city usage ന് Sonet വളരെ comfortable option ആണ്. Automatic variant എടുത്താൽ driving പോലും easy ആയിരിക്കും.”

വിദ്യ അറിയാതെ ചിരിച്ചു.

ഇന്നലെ മഴയിൽ നടക്കുന്നതിനിടയിൽ പറഞ്ഞ ഒരു casual conversation…

ഹൃതിക്ക് അത് seriously എടുത്തിരിക്കുന്നു.

“Actually…”

അവൾ ചെറിയ embarrassment

💬 Comments

View all comments