0%

Chapter Title : ലക്ഷമിയാന്റിയുടെ ലോകം [കണ്ണൻ സ്രാങ്ക്]

ആയി door തുറന്നു.

മുന്നിൽ നിന്ന ആളെ കണ്ട നിമിഷം അവളുടെ മുഖം പെട്ടെന്ന് തെളിഞ്ഞു.

“ഹൃതിക്ക്…!”

“Missed me?”

“കുറച്ച്…”

അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.

“Actually നല്ല കുറച്ച്.”

ഹൃതിക്ക് ചിരിച്ചു.

“Busy ആയിപ്പോയി വിദ്യ ആന്റി… sorry.”

“അത് face കണ്ടാൽ മനസ്സിലാവുന്നുണ്ട്.”

അവൾ അവനെ അകത്തേക്ക് ക്ഷണിച്ചു.

“Tired ആയി.”

വീട്ടിനകത്ത് ഏറെ നാളുകൾക്ക് ശേഷം വിദ്യയ്ക്ക് ഒരു liveliness തോന്നി.

Tea ഉണ്ടാക്കുന്നതിനിടയിലും അവർ തുടർച്ചയായി സംസാരിച്ചു.

Gym.

Bank stories.

Anagha യുടെ latest photos.

Gardening.

ഹൃതിക്ക് balcony യിലെ plants നോക്കി genuinely impressed ആയി.

“Wow… ഇത് seriously nice ആണ്.”

വിദ്യ കുഞ്ഞുങ്ങളെ പോലെ excited ആയി ഓരോ plant നെയും കുറിച്ച് explain ചെയ്തു.

അവൾ സംസാരിക്കുന്നത് നോക്കിക്കൊണ്ടിരുന്ന ഹൃതിക്ക് കുറച്ച് നിമിഷം നിശബ്ദമായി.

“എന്താ?”

വിദ്യ ചോദിച്ചു.

“Nothing…”

അവൻ ചെറുതായി ചിരിച്ചു.

“ഇപ്പോൾ നിങ്ങൾക്ക് വേറെ glow ഉണ്ട്.”

വിദ്യ ഉടനെ കണ്ണ് മാറ്റി.

ആ compliment കേൾക്കുമ്പോൾ പോലും ഇപ്പോഴും അവൾക്ക് ചെറിയൊരു nervousness തോന്നാറുണ്ട്.

സംസാരത്തിനിടെയാണ് ഹൃതിക്ക് കൊണ്ടുവന്ന gift bag table ലേക്ക് നീക്കിയത്.

“By the way… ഇത് നിങ്ങള്ക്ക്.”

“എനിക്കോ?”

വിദ്യ genuinely surprised ആയി.

“Open ചെയ്ത് നോക്കൂ.”

വിദ്യ bag തുറന്നു.

അടുത്ത നിമിഷം അവളുടെ മുഖഭാവം മാറി.

“ഹൃതിക്ക്…”

അവൾ ചുരിദാർ പുറത്തെടുത്ത് നോക്കി.

“ഇത്?”

Soft pastel shade ലുള്ള ഒരു elegant churidar set.

“നിങ്ങൾക്ക്

💬 Comments

View all comments