Chapter Title : ലക്ഷമിയാന്റിയുടെ ലോകം [കണ്ണൻ സ്രാങ്ക്]
ഹൃതിക്ക് പിന്നോട്ടില്ലായിരുന്നു.
“Just once try ചെയ്ത് നോക്കൂ.”
“വേണ്ട…”
“Why?”
“Because ഇത് എനിക്ക് suit ആകില്ല.”
“അത് നിങ്ങൾ decide ചെയ്യണ്ട… ആദ്യം ഇട്ട് വന്ന് നോക്കൂ.”
വിദ്യ ചിരിച്ചു തലകുലുക്കി.
“നീ ചെറുപ്പം മുതൽ ഇത്ര stubborn ആണോ?”
“Mostly.”
അവൾ വീണ്ടും dress നോക്കി.
Soft peach shade.
Simple work.
ഒട്ടും loud അല്ല.
സത്യത്തിൽ… അവൾക്ക് ഇഷ്ടമായിരുന്നു.
അതായിരുന്നു പ്രശ്നവും.
“ഹൃതിക്ക്…”
അവൾ വീണ്ടും hesitant ആയി പറഞ്ഞു.
“Seriously… എനിക്ക് awkward feel ചെയ്യും.”
ഹൃതിക്ക് കുറച്ച് seconds അവളെ നോക്കി നിന്നു.
“വിദ്യ ആന്റി… നിങ്ങൾ അവസാനമായി നിങ്ങള്ക്ക് ഇഷ്ടമുള്ള dress ഇട്ട് mirror ന്റെ മുന്നിൽ സന്തോഷത്തോടെ നിന്നത് എപ്പോഴാണ്?”
ആ ചോദ്യം നേരെ അവളുടെ ഉള്ളിലേക്ക് ഇറങ്ങി.
അവൾക്ക് ഉത്തരം ഇല്ലായിരുന്നു.
കാരണം അതിന് വർഷങ്ങൾ കഴിഞ്ഞിരുന്നു.
“Go…”
അവൻ ചിരിച്ചുകൊണ്ട് bedroom ഭാഗത്തേക്ക് തലകുനിച്ചു.
“ഞാൻ ഇവിടെ wait ചെയ്യാം.”
വിദ്യ ഒരു നിമിഷം അവിടെ നിശ്ചലമായി നിന്നു.
പിന്നീട് ഒരു ചെറിയ നിശ്വാസത്തോടെ dress എടുത്ത് അകത്തേക്ക് നടന്നു.
Bedroom door അടഞ്ഞതോടെ അവൾ കുറച്ച്
seconds dress കൈയിൽ പിടിച്ച് നിശബ്ദമായി നിന്നു.
Mirror ല്‍ സ്വന്തം reflection നോക്കുമ്പോൾ പോലും അവൾക്ക് nervousness തോന്നി.
“ഇത് എന്താ വിദ്യ…”
അവൾ സ്വയം ചിരിച്ചു.
“Teenage girl പോലെ behave ചെയ്യുന്നു.”
പക്ഷേ ഉള്ളിൽ…
വളരെ ചെറിയൊരു excitement ഉണ്ടായിരുന്നു.
കുറച്ച് മിനിറ്റുകൾക്ക് ശേഷം അവൾ finally churidar
💬 Comments
View all comments