Chapter Title : ലക്ഷമിയാന്റിയുടെ ലോകം [കണ്ണൻ സ്രാങ്ക്]
Music പതുക്കെ കാറിനകത്ത് ഒഴുകി.
പുറത്ത് ചെറിയ മഴ.
Glass ലൂടെ വെള്ളത്തുള്ളികൾ ഒഴുകുന്നു.
ഒരു point കഴിഞ്ഞപ്പോൾ road narrow ആയി തുടങ്ങി.
Hairpin curves ഒന്നിന് പിന്നാലെ ഒന്ന്.
വിദ്യയുടെ കൈകൾ steering ല്‍ ചെറുതായി tighten ആയി.
“ഹൃതിക്ക്…”
“Hmm?”
“ഇവിടെ കുറച്ച് tension ഉണ്ട്.”
അവൻ windshield ലേക്ക് നോക്കി ചിരിച്ചു.
“Okay… side ആക്കൂ.”
“എന്തിന്?”
“ഇനി ഞാൻ drive ചെയ്യാം.”
വിദ്യ ഉടനെ പ്രതിഷേധിച്ചു.
“ഇല്ല… എനിക്ക് പറ്റും.”
“പറ്റും.”
അവൻ calm ആയി പറഞ്ഞു.
“പക്ഷേ first long trip അല്ലേ… unnecessary stress വേണ്ട.”
അവൾ കുറച്ച് seconds മിണ്ടാതെ road ലേക്ക് നോക്കി.
സത്യത്തിൽ… അവൾക്ക് relief തോന്നിയിരുന്നു.
ഒരു വളവ് തിരിയുമ്പോൾ താഴേക്ക് നോക്കിയാൽ പോലും തലകറങ്ങുന്ന height.
“Fine…”
അവൾ finally ചിരിച്ചു.
“പക്ഷേ ഞാൻ surrender ചെയ്തതല്ല.”
“Of course not വിദ്യ ആന്റി.”
ഹൃതിക്ക് laugh ചെയ്തു.
“ഇത് temporary transfer of control മാത്രം.”
Road side ൽ car നിർത്തി അവർ seat change ചെയ്തു.
Passenger seat ലേക്ക് മാറിയപ്പോൾ വിദ്യ ഒരു വലിയ നിശ്വാസം വിട്ടു.
ഹൃതിക്ക് engine start ചെയ്ത് smooth ആയി car മുന്നോട്ട് എടുത്തു.
ആ confidence നോക്കുമ്പോൾ അവൾക്ക് തന്നെ ഒരു strange calmness തോന്നി.
“Relax…”
അവൻ side glance ൽ പറഞ്ഞു.
“Enjoy the view.”
വിദ്യ window ലേക്ക് തല ചായ്ച്ച് പുറത്തേക്ക്
💬 Comments
View all comments