0%

Chapter Title : ലക്ഷമിയാന്റിയുടെ ലോകം [കണ്ണൻ സ്രാങ്ക്]

വളരെ കഠിനമായ ഒരു realization.

താൻ ആഗ്രഹിക്കുന്നത് വെറും physical closeness അല്ലെന്ന്.

തന്നെ ഒരാൾ സാവധാനമായി മനസ്സിലാക്കണം…

തന്നെ ആസ്വദിക്കണം…

തന്റെ വികാരങ്ങളെയും ശരീരത്തെയും ഒരുപോലെ സ്നേഹത്തോടെ സ്പർശിക്കണം…

അതാണ് അവൾ ഇത്ര നാളായി തേടിയിരുന്നത്.

പക്ഷേ സുരേഷിനൊപ്പം അത് ഒരിക്കലും സംഭവിച്ചിട്ടില്ല.

ഇന്നും ഇല്ല.

കണ്ണിന്റെ കോണിൽ നിന്നൊരു കണ്ണുനീർ pillow ലേക്ക് വീണു.

ആ നിമിഷം വിദ്യ ആദ്യമായി ഭയപ്പെട്ടു —

ഇനി ഇപ്പോഴും തന്റെ ആഗ്രഹങ്ങൾ ജീവിച്ചിരിക്കുമ്പോൾ പോലും…

അവ ഒരിക്കലും പൂർണ്ണമാകാതെ ഈ ജീവിതം അവസാനിച്ചേക്കാമെന്ന്…

7186fa93 b006 4a68 ab78 8aa5399e4f92

ആ രാത്രിയിൽ വിദ്യക്ക് ഏറ്റവും കൂടുതൽ വേദനിപ്പിച്ചത് ശരീരത്തിന്റെ ക്ഷീണം അല്ലായിരുന്നു…

മറിച്ച് തന്റെ ഉള്ളിലെ ആഗ്രഹങ്ങൾ വീണ്ടും പാതിവഴിയിൽ ഒടിഞ്ഞുവീണതായിരുന്നു.

കിടക്കയിൽ പുതച്ചു കിടക്കുമ്പോൾ അവൾ ceiling ലേക്ക് നോക്കി.

അരികിൽ ഉറങ്ങുന്ന ഭർത്താവ്.

വർഷങ്ങളായുള്ള ദാമ്പത്യം.

ഒരേ വീട്ടിൽ ജീവിച്ചിട്ടും… ഒരുപാട് അകലം.

അവൾ ആ രാത്രി ഒരുങ്ങിയത് വെറും physical intimacy നു വേണ്ടിയല്ല.

ആരോ ഒരാൾ തന്നെ നോക്കി നിൽക്കണം…

തന്റെ സൗന്ദര്യം ആസ്വദിക്കണം…

“നീ ഇപ്പോഴും മനോഹരിയാണ്” എന്ന് പറയാതെ പറയണം…

അതാണ് അവൾ ആഗ്രഹിച്ചത്.

പക്ഷേ അവസാനം സംഭവിച്ചത് പതിവുപോലെ തന്നെയായിരുന്നു.

സുരേഷിന്റെ ആവശ്യങ്ങൾ തീർന്നു.

അദ്ദേഹം ഉറങ്ങി.

വിദ്യ മാത്രം ഉണർന്നുകിടന്നു.

പുതപ്പിനടിയിൽ സ്വന്തം ശരീരം ഒളിപ്പിച്ചിട്ടും, ഉള്ളിലെ ശൂന്യത മറയ്ക്കാൻ അവൾക്ക് കഴിഞ്ഞില്ല.

കാരണം ഇപ്പോൾ ആദ്യമായി അവൾ വ്യക്തമായി തിരിച്ചറിഞ്ഞിരുന്നു —

തന്റെ ഉള്ളിൽ ഇപ്പോഴും ജീവിച്ചിരിക്കുന്ന സ്ത്രീയെ…

ഇത്ര നാളായി ആരും ശരിക്കും ചേർത്ത് പിടിച്ചിട്ടില്ലെന്ന്…

ആ ദിവസങ്ങൾ

💬 Comments

View all comments