Chapter Title : ലക്ഷമിയാന്റിയുടെ ലോകം [കണ്ണൻ സ്രാങ്ക്]
മുഴുവൻ വിദ്യ പഴയ പോലെ ആയിരുന്നില്ല.
Bank ൽ ജോലി ചെയ്യുമ്പോഴും…
വീട്ടിൽ ഇരിക്കുമ്പോഴും…
എന്തോ ഒരു ശൂന്യത അവളെ പിന്തുടരുന്ന പോലെ.
രാത്രികളാണ് ഏറ്റവും കഠിനമായിരുന്നത്.
സുരേഷ് അരികിൽ കിടന്നാലും…
ആ അകലം ഇപ്പോൾ അവൾക്ക് കൂടുതൽ വ്യക്തമായി feel ചെയ്യാൻ തുടങ്ങി.
കാരണം വയനാട്ടിൽ ഹൃതിക്കിന്റെ മുന്നിൽ ആദ്യമായി തന്റെ ഉള്ളിലെ സത്യങ്ങൾ തുറന്നു പറഞ്ഞതിന് ശേഷം…
ഇനി അഭിനയിക്കാൻ അവൾക്ക് കഴിയുന്നില്ലായിരുന്നു.
ഹൃതിക്ക് ദിവസവും call ചെയ്യും.
“ലക്ഷ്മി ആന്റി… എന്താ പറ്റിയത്?”
“Nothing.”
“Lie.”
പക്ഷേ അവൾ കൂടുതൽ ഒന്നും പറയില്ല.
അവളുടെ ശബ്ദത്തിലെ ക്ഷീണം കേട്ട് ഹൃതിക്കിന് വിഷമം തോന്നുമായിരുന്നു.
ഒരു വൈകുന്നേരം.
മഴ വരാനിരിക്കുന്ന മങ്ങിയ കാലാവസ്ഥ.
Door bell കേട്ടപ്പോൾ വിദ്യ സാധാരണ പോലെ door തുറന്നു.
പുറത്ത് ഹൃതിക്ക്.
Black shirt.
Face ല്‍ clear concern.
“Call എടുത്തില്ല…”
വിദ്യ forced smile ചെയ്തു.
“Busy ആയിരുന്നു.”
അവൻ ഉടനെ മനസ്സിലാക്കി അത് കള്ളമാണെന്ന്.
അകത്ത് കയറിയപ്പോൾ സുരേഷ് വീട്ടിലില്ലെന്ന് അവൻ ശ്രദ്ധിച്ചു.
“Uncle?”
“Late meeting.”
കുറച്ചുനേരം സാധാരണ കാര്യങ്ങൾ സംസാരിച്ചെങ്കിലും…
വിദ്യയുടെ കണ്ണുകളിലെ sadness മറയുന്നില്ലായിരുന്നു.
Finally ഹൃതിക്ക് നേരെ ചോദിച്ചു.
“ആന്റി… എന്താ നടക്കുന്നത്?”
“Nothing serious.”
“ലക്ഷ്മി ആന്റി…”
അവന്റെ ശബ്ദം soft ആയി.
“Please.”
ആ ഒരു “please” കേട്ടപ്പോൾ തന്നെ വിദ്യയുടെ കണ്ണുകൾ ചെറുതായി നനഞ്ഞു.
അവൾ കണ്ണ് മാറ്റി balcony ലേക്ക് നടന്നു.
പുറത്ത് മഴ തുടങ്ങാനിരിക്കുകയാണ്.
കാറ്റിൽ നനഞ്ഞ മണ്ണിന്റെ മണം.
ഹൃതിക്ക്
💬 Comments
View all comments