0%

Chapter Title : ലക്ഷമിയാന്റിയുടെ ലോകം [കണ്ണൻ സ്രാങ്ക്]

ഉണ്ടാകും.”

“അപ്പോൾ നമ്മൾ?”

അവൻ mischievous ആയി ചിരിച്ചു.

“ഞാനും… ലക്ഷ്മി ആന്റിയും… പിന്നെ ഈ മുഴുവൻ മലയും.”

ആ വാക്കുകൾ കേട്ട നിമിഷം വിദ്യയുടെ ഹൃദയം ചെറുതായി വേഗത്തിലായി.

മലമുകളിലെ വൈകുന്നേരം വളരെ വേഗമാണ് രാത്രി ആകുന്നത്.

അൽപ നേരം മുൻപ് വരെ പച്ച നിറഞ്ഞിരുന്ന കാടുകൾ…

ഇപ്പോൾ കറുത്ത നിഴലുകളായി മാറിത്തുടങ്ങി.

മഞ്ഞ് കൂടുതൽ കട്ടിയായി.

Tent ന്റെ പുറത്തുള്ള ചെറിയ lantern lights മാത്രം ആ ഇരുട്ടിൽ മങ്ങിയ ചൂട് പരത്തുന്നുണ്ടായിരുന്നു.

Inside tent, warm yellow lights ന്റെ soft glow.

വിദ്യ അകത്ത് ചുറ്റി നോക്കി.

Main hall പോലെ ഒരു space.

Side ല്‍ cozy bedroom.

Attached bathroom.

അവൾ impressed ആയി ചിരിച്ചു.

“ഇത് seriously tent ആണോ?”

ഹൃതിക്ക് bag താഴെ വെച്ച് ചിരിച്ചു.

“Luxury tent.”

പിന്നീട് bedroom ലേക്ക് നോക്കി പറഞ്ഞു:

“ആന്റി bedroom എടുത്തോളൂ.”

“Then you?”

“ഞാൻ hall ൽ manage ചെയ്യും.”

വിദ്യ ഉടനെ തലകുലുക്കി.

“Drama വേണ്ട. രണ്ടുപേരും adjust ചെയ്യാം.”

“ഇല്ല.”

അവൻ casual ആയി പറഞ്ഞു.

“You’ll be comfortable inside.”

അവൾ കുറച്ചുനേരം അവനെ നോക്കി.

ആ care ഇപ്പോൾ അവൾക്ക് സ്വാഭാവികമായി feel ചെയ്യാൻ തുടങ്ങി.

Fresh ആയി വന്ന ശേഷം വിദ്യ loose t-shirt ഉം light grey track pant ഉം ഇട്ട് പുറത്തേക്ക് വന്നു.

Hair ഇപ്പോഴും അല്പം നനഞ്ഞിരുന്നു.

ഹൃതിക്ക് meanwhile hall ലെ

💬 Comments

View all comments