Chapter Title : ലക്ഷമിയാന്റിയുടെ ലോകം [കണ്ണൻ സ്രാങ്ക്]
wooden chair ൽ ഇരുന്നു laptop തുറന്നിരുന്നു.
Legs stretch ചെയ്ത് chair ലേക്ക് ചാരിയിരുന്ന് എന്തോ work ചെയ്യുകയാണ്.
Screen light അവന്റെ മുഖത്ത് വീഴുന്നു.
ആ silence surprisingly peaceful ആയിരുന്നു.
പുറത്ത് crickets ന്റെ ശബ്ദം.
ദൂരെയുള്ള കാറ്റിന്റെ വീശൽ.
വിദ്യ quietly അവന്റെ opposite sofa യിൽ ഇരുന്നു.

“Still working?”
അവൾ ചോദിച്ചു.
“Hmm… കുറച്ച് mails.”
“Trip വന്നിട്ടും?”
“Adult life sucks.”
വിദ്യ ചിരിച്ചു.
ഹൃതിക്ക് typing നിർത്താതെ തുടർന്നു.
“Actually…”
അവൻ screen ലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.
“ആന്റി ഉറങ്ങിക്കോളൂ. ഞാൻ late ആവും.”
വിദ്യ അവനെ നോക്കി കുറച്ചുനേരം മിണ്ടാതെ ഇരുന്നു.
ആ dim light ൽ, serious ആയി work ചെയ്യുന്ന അവനെ കാണുമ്പോൾ…
കളിയാക്കുന്ന ആ ചെക്കന്റെ പിന്നിൽ എത്ര responsible ആയ ഒരാൾ ഉണ്ടെന്ന് അവൾക്ക് വീണ്ടും തോന്നി.
അറിയാതെ അവളുടെ മുഖത്ത് ചെറിയൊരു soft smile വന്നു.
“Good night ഹൃതിക്ക്…”
Laptop screen ല്‍ നിന്ന് കണ്ണ് മാറ്റാതെ അവൻ കൈ ഉയർത്തി.
“Good night ലക്ഷ്മി ആന്റി.”
വിദ്യ ചെറിയൊരു smile നൽകി bedroom ലേക്ക് നടന്നു.
Tent ന്റെ canvas curtain വലിച്ചിട്ട നിമിഷം hall ലെ soft typing sound പോലും മങ്ങി.
Bedroom surprisingly cozy ആയിരുന്നു.
Warm lamp light.
Heavy blanket.
പുറത്ത് കാറ്റ് tent നെ ചെറുതായി ഇളക്കുന്നു.
Bathroom ൽ പോയി മുഖം കഴുകുമ്പോൾ mirror
💬 Comments
View all comments