Chapter Title : ലക്ഷ്മി 1 [നാഗവല്ലി]
നമ്മളിൽ ഭൂരി ഭാഗവും
അതു പോലെ ഒരു കഥ ആണ് ഇത്.....
ഈ കഥ നടക്കുന്നത് ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്ക് അ കൈനകരി എന്ന് പറയുന്ന ഒരു കൊച്ചു തുരുത്ത് വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന അനേകം മനുഷ്യർ ഈ നാട്ടിലുണ്ട് അവിടെയാണ് 1979 ഓഗസ്റ്റ് മാസം 2ആം ശനിയാഴ്ച അവൾ ജനിക്കുന്നത്...
നല്ല മഴ ഉള്ള ഒരു തണുത്ത രാത്രി ഇൽ അവൾ ഭൂമിയിലേക്കു വരുന്നു ഒരു പാവം മത്സ്യത്തൊഴിലാളി ആയ രമേശന്റെ ഉം ദേവകി യുടെ ഉം മകൾ ആയി അവളുടെ വരവോടെ അവളുടെ അമ്മ അവളെ വിട്ട് സ്വർഗ്ഗത്തിലെ മാലാഖമാരുടെ കൂടെ പോയി പോയി പോയി
പിന്നെ അവളെ വളർത്തിയതും ഒക്കെ അവളുടെ അമ്മുമ്മ ആയ കമലക്ഷി 'അമ്മ അന്ന്
അവൾക്കു പേരിടൽ ചടങ്ങിൽ ഒരു പേരും കിട്ടി "ശ്രീലക്ഷ്മി" ലക്ഷ്മി എന്നു അപര നാമം....
ഇനി ഇതു ലക്ഷ്മി യുടെ കഥ അന്ന്
കുട്ടനാട് താലൂക്ക് ഇൽ കൈനകരി C BLOCK ഇൽ അമ്പലവയൽ വീട്ടിൽ സുലോചന യുടെ ഉം രമേശന്റെ ഉം മകൾ ലക്ഷ്മി (ഈ address കണ്ടു കൊണ്ടു ആരും കൈനകരി യിലേക്ക് പോകണ്ട ഇത് ഞാൻ ഉണ്ടാക്കിയഅതു ആണ് എന്റെ സൃഷ്ടി മാത്രം )
അമ്പലവയൽ വീട്ടിൽ അവൾ ഒരു മഹാറാണി യെ പോലെ ജീവിച്ചു അമ്മ ഇല്ല എങ്കിലും ഒരു കുറവും അച്ഛൻ രമേശൻ ഉം അമ്മുമ്മ കമലക്ഷിഅമ്മയും അവൾക്കു വരുത്തിയിട്ടില്ല
അവൾക്കു 5 വയസുള്ളപ്പോൾ അമ്മുമ്മ ഉം അവളെ തനിച്ചു ആക്കി വിടപറഞ്ഞു
അതിനു
💬 Comments
View all comments