Chapter Title : ലക്ഷ്മി 1 [നാഗവല്ലി]
ശേഷം ആണ് ഒറ്റപ്പെടൽ ഇന്റെ വേദന എന്താ എന്നു അവൾ അറയുന്നെ....അങ്ങനെ ഒരു വർഷത്തിന് ശേഷം അച്ഛൻ രമേശൻ ഒരു പുനർ വിവാഹം ചെയ്തു സുഭദ്ര സുകുമാരൻ എന്ന പലിശ കാരന്റെ മകളെ ഒപ്പം സ്മിത എന്ന ഒരു വയാടി പെണ്ണും
സുഭദ്ര യുടെ ആദ്യ ഭർത്താവ് ഒരു അപകടത്തിൽ മരിച്ചു അതിനു ശേഷം ഒരു വർഷത്തിന് ശേഷം അന്ന് ആ നാട്ടിൽ വെച്ചു തന്നെ രമേശൻ വിവാഹം ചെയ്തു
ലക്ഷ്മിക്ക് ഒരു ചേച്ചി വന്നു എന്ന സന്തോഷത്തിൽ അരുന്നു അവൾ ആദ്യം ഒക്കെ സ്മിത ലക്ഷ്മിയുമായി സ്നേഹത്തിൽ അരുന്നു ലക്ഷണിയെക്കാൾ 3 വയസിനു മൂത്തത് ആയിരുന്നു സ്മിത വർഷങ്ങൾ കഴിയും തോറും സ്മിതയുടെ ഉം സുഭദ്ര യുടെ പെരുമാറ്റത്തിൽ ഒരുപാട് വ്യത്യാസം വരാൻ തുടങ്ങി പക്ഷെ ഒന്നു കണ്ടില്ല കേട്ടില്ല എന്ന മട്ടിൽ അവൾ അവിടെ കഴിഞ്ഞു രമേശൻ കൊല്ലത്തു നീണ്ടകര ഇൽ വള്ളത്തിൽ കടലിൽ പോകും മാസത്തിൽ ഒന്നോ രണ്ടോ ദിവസം മാത്രം വീട്ടിൽ വന്നു പോകും
അങ്ങനെ 1995 ഏപ്രിൽ ഇലെ ഒരു അധ്യയന വർഷം ലക്ഷ്മി അന്ന് 10 ക്ലാസിൽ പഠിക്കുന്ന സ്കൂളിലെ മികച്ച വിദ്യാർത്ഥി ആണ്
ഭാവിയിൽ അരകണം എന്ന ടീച്ചറിന്റെ ചോദ്യത്തിന് മുന്നിൽ പഠിച്ചു നാട്ടിലെ കുട്ടികൾക്ക് അല്പം അറിവ് പകർന്നു കൊടുക്കുന്ന ഒരു ടീച്ചർ അയൽ മതി എന്നായിരുന്നു അവളുടെ ഉത്തരം...
അവളുടെ ജീവിതത്തിൽ 8 ക്ലാസ് മുതൽ കൊടും ക്രൂരത അന്ന് അവൾ അനുഭവിക്കുന്നന്നത്
സുഭദ്ര ഉം സ്മിത ഉം എല്ലാം ഒരു വേലക്കാരി യുടെ
💬 Comments
View all comments