0%

Chapter Title : ലക്ഷ്മി 1 [നാഗവല്ലി]

Author : Kambikathakal Read All Parts 614
സ്ഥാനം മാത്രം ആണ് അവൾക്കു നൽകിയത് എന്തു ചെയ്താലും കുറ്റം മാത്രം അവളെ ഒന്നു ഉറങ്ങാൻ പോലും അവർ സമ്മദിച്ചിരുന്നില്ല പഠിക്കാൻ ഉള്ള പുസ്തകം വീട്ടിൽ വെക്കാതെ ആരും അറിയാതെ അപ്പുറത്തെ വീട്ടിലെ ചയിപ്പിൽ സൂക്ഷിച്ചിരുന്നു വീട്ടിൽ കൊണ്ടു വന്നാൽ ഒരുപക്ഷേ ചെറിയമ്മ അതു എടുത്തു അടുപ്പിൽ എട്ടു കത്തിക്കും.....അതി രാവിലെ എഴുനേറ്റു ചായ ഉം പ്രഭാത ഭക്ഷണ ഉം ഉച്ചയൂണ് ഒക്കെ ഉണ്ടാക്കി വേണം അവൾക്കു സ്കൂൾ പോകാൻ തിരിച്ചു വന്നാൽ സ്മിത യുടെ ഉം സുഭദ്ര യുടെ ഉം തുണി കഴുകുക തുടങ്ങിയ പണി വേറെ യും രാത്രി അത്താഴം കഴിഞ്ഞു എല്ലാരും ഉറങ്ങി കഴിയുമ്പോൾ ആണ് അവൾ പഠിക്കാൻ തുടങ്ങുന്നത്.... അതിനു ശേഷം വേണം ഉറങ്ങാൻ അതിരാവിലെ അവർ എഴുന്നേൽക്കുന്നതിനു മുൻപ് എല്ലാം ചായയും ഭക്ഷണം ഒക്കെ ശെരി ആകണം അതു കൊണ്ടു അല്പം സമയം മാത്രമേ അവൾ ഉറങ്ങുകയുള്ളൂ.... എല്ല ദിവസവും 10 മണിക് ശേഷമാണ് അവൾ സ്കൂൾ ഇൽ ഹചർ ആയിരുന്നത് അധ്യാപകർ ഒരുപാട് വഴക്കു പറയും എങ്കിലും ഒട്ടും സഹിക്ക വയ്യാതെ വന്നപ്പോൾ സ്കൂൾ ഇലെ അവൾക്കു ഏറ്റവും ഇഷ്ടപെട്ട മൃദുല ടീച്ചർ നോട് അവൾ എല്ലാം തുറന്നു പറഞ്ഞു അതിനു ശേഷം മൃദുല ടീച്ചർ അന്ന് മുതൽ അവളുടെ സ്കൂൾ ഇലെ guardian ആയി അല്ല സ്വന്തം ആയി "അമ്മ" സ്കൂൾ വിടുമ്പോൾ മുതൽ അടുത്ത ദിവസം സ്കൂൾ ഇൽ ചെല്ലുന്നത് വരെ അമ്മ എന്നു വിളിച്ചാൽ മതി എന്ന ടീച്ചർ ടെ ഓർഡർ ടീച്ചർ ആവട്ടെ

💬 Comments

View all comments