0%

Chapter Title : ലക്ഷ്മി 1 [നാഗവല്ലി]

Author : Kambikathakal Read All Parts 616
ലക്ഷ്മി യുടെ വീടിനു 500 മീറ്റർ അകലെ അന്ന് താമസം പാട വരമ്പിൽ കൂടിയും വള്ളത്തിൽ ലൂടെ യും അന്ന് എന്നു ലക്ഷ്‌മി ഉം ടീച്ചർ ഉം പോകുന്നത്......
മൃദുല ടീച്ചർ - ടീച്ചർ കുട്ടനാട് കാരി ആയിരുന്നില്ല വടക്കു പാലക്കാട് വടക്കാഞ്ചേരി ൽ ആണ് ടീച്ചർ ജനിച്ചത് വളർന്നതും ഒരു മകൻ ഉണ്ട് പക്ഷെ ആ മകന് അരക്ക് താഴേക്കു ചലനം ഇല്ലായിരുന്നു പക്ഷെ മകൻനു അമ്മ എന്നു വെച്ചാൽ ജീവൻ ആയിരുന്നു അമ്മക്ക് തിരിച്ചും അതു പോലെ തന്നെ അവൻ അമ്മ മാത്രം ഉണ്ടായിരിന്നുള്ളൂ. അച്ഛൻ ഓർമ വെച്ച നാൾ മുതൽ മരിച്ചു പോയി . കുട്ടനാട്ടിൽ അന്ന് ഒരു പേരുകേട്ട വൈദ്യൻ ഉണ്ടായിരുന്നു വാസുദേവ നമ്പൂതിരി.. മകന്റെ ചികിത്സക്ക് വേണ്ടി ആണ് മൃദുല ടീച്ചർ മകൻ ഋഷികേശ് ഇവിടെ എത്തിയത്ടീച്ചർക്കു പെണ്കുട്ടികളെ വലിയ ഇഷ്ടം ആയിരുന്നു അതു കൊണ്ടു കൂടി ആണ് ലക്ഷ്മി യുടെ കഥകേട്ടപ്പോൾ മുതൽ ടീച്ചർ ഒരു മകളെ പോലെ സ്നേഹിച്ചതും 8 ആം ക്ലാസ് മുതൽ അവളുടെ പ്രിയ സുഹൃത്തു എന്നു പറയുന്നതും മൃദുല ടീച്ചർ ആയിരുന്നു ഇതിന്റെ ഇടയിൽ രമേശൻ സുഭദ്ര ദമ്പതികൾക് 2 മക്കൾ കൂടി ഉണ്ടായിരുന്നു സുജിത് ഉം സൂരജും (അവരുടെ കഥ ഇതു വരെ വേണ്ടി വന്നിരുന്നില്ല അതു കൊണ്ടു ഞാൻ അതു പറയാതിരുന്നത്) സുജിത് അമ്മയുടെ വാക്കിനു വിപരീതം ആയി ഒന്നും ചെയ്യില്ല ആ വീട്ടിൽ അല്പം സ്നേഹം ലക്ഷ്മിക്ക് കിട്ടിയതു സൂരജ്ൽ നിന്നു മാത്രം ആണ് അത് ഒരു പക്ഷെ

💬 Comments

View all comments