Chapter Title : ലക്ഷ്മി 1 [നാഗവല്ലി]
സ്വന്തം ജീവിതം രക്ഷിച്ചതിനു ഉള്ള കടപ്പാട് ആകാം
അതു എങ്ങനെ എന്നു അല്ലെ
ഒരിക്കൽ കാലവർഷം തകർത്തു പെയ്യുന്ന സമയം സൂരജിന് അന്ന് 4 വയസ് കുട്ടനാട്കാർക്ക് മഴ എന്നു കേട്ടാൽ പേടിക്കുന്ന സമയം പുഴ നിറഞ്ഞു ഒഴുകുന്നു അങ്ങനെ ഒരു ദിവസം മുറ്റത്തു കളിച്ചു കൊണ്ടു നിന്ന സൂരജ് കാലു തെറ്റി പുഴയിലേക്ക് വീണു സുഭദ്രക്കു മക്കൾക്കും എന്തു ചെയ്യണം എന്ന് അറിയാതെ നിന്ന സമയം ലക്ഷ്മി തന്റെ ജീവൻ പണയപ്പെടുത്തി നീന്തി അവനെ കരയിലേക്ക് കൊണ്ടു വന്നു രക്ഷപെടുത്തി.. അതിൽ സാധാരണ ഒരു അമ്മ ഇൽ നിന്നു സ്നേഹത്തോടെ ഒരു വാക്ക് പറയണ്ട സുഭദ്ര കരയിലെത്തിയപ്പോൾ ലക്ഷ്മി മനപൂർവ്വം ആ കുഞ്ഞിനെ തള്ളി ഇട്ടതു ആണ് എന്നു പറഞ്ഞു അടിച്ചു അല്ലെ സ്മിത അതിനു വേദം ഓതി കൊടുത്തു പക്ഷെ ആ പിഞ്ചു ബാലൻ തന്റെ ജീവൻ രക്ഷിച്ച മാലാഖ ആയിരുന്നു സൂരജിന് അന്ന് മുതൽ എന്തു കിട്ടിയാലും അതിൽ ഒരു പങ്കു ആരും അറിയാതെ തന്റെ മൂത്ത ചേച്ചിക്ക് തരാൻ അവൻ മറന്നില്ല അന്ന് മുതൽ എല്ലാരും ഉറങ്ങി കഴിഞ്ഞ അവൻ ചേച്ചിക്ക് കൂട്ട് ഇരിക്കും ചേച്ചിയുടെ ഒപ്പം കിടന്നു ഉറങ്ങും
അങ്ങനെ കൊടും ക്രൂരത ഒക്കെ സഹിച്ചു ലക്ഷ്മി 10 ക്ലാസ് ൽ എത്തി
ഓണം പരീക്ഷയും കഴിഞ്ഞു ഓണം ആഘോഷ വേളയിൽ എല്ലാരും പുത്തൻ ഉടുപ്പുകളും ഒക്കെ ഇട്ടു സ്കൂളിൽ വന്നപ്പോൾ ലക്ഷ്മി ആകട്ടെ കീറിയതും തുന്നിയതും ആയ പഴയ പട്ടു പാവാട ആയിരുന്നു അവളുടെ വേഷം പുത്തൻ ഉടുപ്പ്
💬 Comments
View all comments