Chapter Title : ലക്ഷ്മി 1 [നാഗവല്ലി]
ഇടാനും വാങ്ങിക്കാനും ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല അതിനു ഉള്ള നിവർത്തി കേടു കൊണ്ടു ആണ്...
ലക്ഷ്മി ഓട് കാണിക്കുന്ന കൊടുംക്രൂരത കണ്ടു സുഭദ്ര ഓട് ചോദിക്കാൻ നോക്കിയതാ പക്ഷെ പലിശ കാരന്റെ മകൾ എന്ന ഒരു നിലയിൽ ആരും അതിനു മുതിർന്നില്ല എല്ലാവർക്കും അവളെ ഭയം ആയിരുന്നു സ്വന്തം ഭർത്താവിന് പോലും...
രമേശൻ ആകട്ടെ സ്നേഹം കുന്നോളം ഉണ്ട് ഭാര്യ യുടെ കാർക്കശ്യം കാണുമ്പോൾ അതു പുറത്തേക്കു വരുന്നില്ല 10 ക്ലാസിൽ പഠിപ്പും മൃദുല ടീച്ചർ ന്റെ കോച്ചിങ്ങും ഉം എല്ലാം നന്നായി പോന്നിരുന്നു
ഓണം വെക്കേഷൻ നു സുഭദ്ര യുടെ കൊല്ലത്തു ഉള്ള അമ്മായിക്കു സുഖമില്ല എന്നു അറിഞ്ഞു അവർ അങ്ങോട്ടു തിരിച്ചു ലക്ഷ്മി മൃദുല ടീച്ചർ ന്റെ വീട്ടിൽ ആയിരുന്നു ആ സമയം ഒക്കെ പകൽ സമയം പഠിപ്പും ഒക്കെ ആയി പൊന്നു അന്ന് ജീവിതത്തിൽ താൻ അനുഭവിച്ച ഏറ്റവും വലിയ സ്നേഹം ഈ അമ്മയുടെ ആണ് എന്ന് അവൾക്കു മനസിലായി അല്ല അതു തന്റെ സ്വന്തം 'അമ്മ അന്ന് എന്നു വരെ തോന്നി പോയി മൃദുല ടീച്ചർ ഇന്റെ സ്നേഹവും വാത്സല്യം ഒക്കെ അവൾ അനുഭവിച്ചുആ 10 ദിവസം കൊണ്ട് ഋഷിയും ആയി വളരെ നല്ല സൗഹൃദത്തിൽ എത്തിയിരുന്നു ലക്ഷ്മി വാസുദേവ നമ്പൂതിരി ഓടു ഒപ്പം ഋഷിക് വെള്ളം ചൂടാക്കാനും കുഴമ്പു ഇട്ടു കൊടുക്കാനും ഒക്കെ ലക്ഷ്മി ആയിരുന്നു മുന്നിൽ...തന്നെ കാളും 10 വയസിനു മൂത്ത ഋഷി ഓടു എന്തോ ഒരു പ്രതേക അടുപ്പം ലക്ഷ്‌മി യുടെ ഉള്ളിന്റെ ഉള്ളിൽ ഉണ്ടായിരുന്നു...
ഋഷി ഉം
💬 Comments
View all comments