Chapter Title : ലക്ഷ്മി 1 [നാഗവല്ലി]
ലക്ഷ്മി യുടെ കൂട്ടു വന്നത് മൂലം അവനും വളരെ അധികം സന്തോഷം ആയിരുന്നു...
ഒരു ദിവസം വാസുദേവ നമ്പൂതിരി ചികിത്സ കഴിഞ്ഞു പോകാൻ നേരം ടീച്ചർ ഓടു പറഞ്ഞു ലക്ഷ്മി നല്ല ഒരു കുട്ടി ആണ് എനിക്കു പണ്ട് മുതലേ അറിയാം അവളെ ഒരുപാട് കൊടുംക്രൂരതകൾ അവളോട് ചെയ്തിട്ടുണ്ട് ആ സുഭദ്ര എന്നു പറയുന്ന യക്ഷിയും മക്കളും കാശിന്റെ അഹംഗാരമാണ് അവൾക്കു
ഇപ്പോൾ അവൾ വളരെ സന്തോഷവതി ആണ് നിങ്ങൾ പോയാൽ ആ കുട്ടി ഇവിടെ വീണ്ടും ഒറ്റപ്പെട്ടു പോകും ചിലപ്പോൾ അവളുടെ മാനം വരെ അവർ നശിപ്പിക്കും അതു സമ്മദിക്കരുത്
ടീച്ചർ പോകുമ്പോൾ ഒപ്പം കൂട്ടണം അവളെ...
എനിക്കു വളരെ ഇഷ്ടം ആണ് വൈദ്യരെ അവളെ എന്റെ സ്വന്തം മകളെ പോലെ ആണ് ഞാൻ അവളെ കണ്ണുന്നത്... എന്റെ ഒപ്പം വരാൻ അവൾക് ഇഷ്ടം അന്നേൽ ഞാൻ കൊണ്ടു പോകും....ടീച്ചർ പറഞ്ഞു...
നിങ്ങൾ പോയാൽ ആ കുട്ടി യുടെ ജീവൻ പോലും അപകടത്തിൽ ആണ്... സുഭദ്ര ഉം മക്കളും കൂടി അതിനെ ഈ കായലിൽ മുക്കി കൊല്ലാൻ പോലും മടിക്കില്ല...അവൾക്കു അറിയാത്ത ഒരു രഹസ്യം ഉണ്ട്...
പണ്ട് പണ്ട് ഇവിടെ കൃഷി എല്ലാം നടത്തിയിരുന്ന ഒരു തമ്പുരാൻ മാര് ഉണ്ടായിരുന്നു വടക്കു നിന്നു വന്നു ഇവിടെ കുടിയേറി താമസിച്ചവർ
അന്ന് ഇവിടെ ഉണ്ടായിരുന്ന വയലുകളും മറ്റു സ്ഥലങ്ങളും സ്ഥാപന ജംഗമ വസ്തുക്കൾ എല്ലാം
ഈ രമേശന്റെ അച്ഛൻ കാർത്തികേയൻ ആയിരുന്നു ഇവരുടെ കാര്യസ്ഥൻ ഒടുവിൽ കൃഷി ഒക്കെ നിർത്തി പോകാൻ നേരം ആ മടിശേരി ലെ
💬 Comments
View all comments