0%

Chapter Title : ലക്ഷ്മി 1 [നാഗവല്ലി]

Author : Kambikathakal Read All Parts 621
ഒരു എക്കർ വയലും നിങ്ങളുടെ സ്കൂളിനോട് ചേർന്നു ഉള്ള 75 സെന്റ് സ്ഥലവും കാർത്തികേയൻ എഴുതി നൽകി...ആ സ്ഥലം ഇന്നും രമേശൻന്റെ പേരിൽ ആണ് എന്ന ഈ നാട്ടിലെ പലരും വിചാരിച്ചേക്കുന്നെ.... ആ സ്ഥലത്തിൽ ഒരു കണ്ണ് വെച്ചു കൊണ്ട സുകുമാരൻ നായർ തന്റെ വിധവയായ മകളെ രമേശൻ കെട്ടിച്ചു കൊടുത്തെ... പക്ഷെ ആ സ്ഥലം ഇപ്പോൾ ആ ലക്ഷ്മി കുട്ടി യുടെ പേരിൽ ആണ് സുഭദ്ര യെ വിവാഹം കഴിക്കുന്നതിനു മുൻപ് രമേശൻ ആരും അറിയാതെ ആ സ്ഥലം മറ്റു സ്വത്തുക്കൾ എല്ലാം ലക്ഷ്മി യുടെ പേരിലേക്ക് മാറ്റിയിരുന്നു...അതിനു നേതൃത്വം നൽകിയത് എന്റെ മകൻ ആണ് അഡ്വ ആനന്ദ പദ്മനാഭൻ..... പ്രശസ്തനായ അഡ്വ അനന്ദപദ്മനാഭൻ വൈദ്യരുടെ മകൻ ആന്നോ... ടീച്ചർ ചോദിച്ചു... വൈദ്യർ ഒരു ചെറു പുഞ്ചിരി മാത്രം നൽകി... എന്നിട്ടു ലക്ഷ്മിയെ നോക്കി പറഞ്ഞു അവളുടെ കുഞ്ഞമ്മാവൻ.... എന്നിട്ടു വൈദ്യർ നടന്നു നീങ്ങി അവസാനത്തെ ഉത്തരം മാത്രം ടീച്ചർക്ക് മനസിലായില്ല... ഓണം കഴിഞ്ഞു വിരുന്നു പോയവർ ഒക്കെ തിരികെ വന്നു വന്നപാടെ വീട്ടിൽ വൃത്തിയില്ല തുണി കഴുകി ഇല്ല എന്ന പലതും പറഞ്ഞു അവർ വീണ്ടും ലക്ഷ്മിയെ തല്ലി....കുത്തു വാക്കുകൾക്ക് നടുവിൽ ലക്ഷ്മി വീണ്ടും കണ്ണിരൽ ജീവിച്ചു...
സ്കൂൾ തുറന്നു..... പതിവ് പോലെ ടീച്ചർ 'അമ്മ ഉം ഒത്തു സ്കൂളിലേക്ക് പോകുന്നു വരുന്നു.. ദിവസങ്ങൾ ആഴ്ചകൾ ഒക്കെ മാനിനെ പോലെ കുതിച്ചു പായുന്നു ഒരു ദിവസം രാത്രി മോനെ ഉറങ്ങിയോ എന്നു നോക്കാൻ റൂമിൽ ചെല്ലുമ്പോൾ ഋഷി എന്തോ സ്വപ്ന ലോകത്തു എന്ന പോലെ

💬 Comments

View all comments