0%

Chapter Title : ലക്ഷ്മി 1 [നാഗവല്ലി]

Author : Kambikathakal Read All Parts 628
അടഞ്ഞു... ഉടൻ തന്നെ ടീച്ചർ ആ മരണ വീട്ടിലേക്കു ചെന്നു ചെല്ലുന്ന സമയം വാസുദേവ നമ്പൂതിരി ഉം മകൻ അനന്ത പദ്മനാഭൻ ഉം വസുന്ധര അമ്മ യും അവിടെ ഉണ്ടായിരുന്നു
അവിടെ ചെല്ലുമ്പോൾ മൃതദേഹത്തെ കെട്ടിപിടിച്ചു അച്ഛന്റെ നെഞ്ചിൽ കിടന്നു കരയുന്ന തന്റെ പൊന്നു മോളെ ആണ് കാണുന്നെ... ഒപ്പം ഇളയ അനിയൻ സൂര്ജും... സുഭദ്ര ഉം മറ്റു 2 മക്കളും മാറി അപ്പുറത്ത് ഇരിക്കുന്നു..അവരുടെ ഉള്ളിന്റെ ഉള്ളിൽ കിടക്കുന്ന സന്തോഷം ഒരു ചെറു പുഞ്ചിരി ആയി ആ മുഖത്തു പ്രതിഫലിച്ചു.... അല്പം സമയത്തിന് ശേഷം മൃതദേഹം ചിതയിലേക്കു എടുത്തു.. ലക്ഷ്മി സങ്കടം സഹിക്ക വയ്യാതെ അലറി കരഞ്ഞു അപ്പോളും ആ അമ്മയുടെയും മകളുടെയും മുഖത്തു ആ പുഞ്ചിരി മായാതെ നിന്നു ഒടുവിൽ ആ ചിതയിൽ രമേശൻ എരിഞ്ഞു തീർന്നു....എല്ലാവരും പിരിഞ്ഞു പോയി തുടങ്ങി...ഒപ്പം ലക്ഷ്മി യെ ചെന്നു കണ്ടു ആശ്വസിപ്പിച്ചു രാത്രി അങ്ങോട്ടു വരണം 'അമ്മ കാത്തിരിക്കും എന്നു പറഞ്ഞു ടീച്ചറും നടന്നു നീങ്ങി... ആ വീട്ടു പടികെട്ടിൽ എത്തും മുൻപ് സുഭദ്ര ലക്ഷ്മി ഓടു പറഞ്ഞു എന്തിനാടി ഇങ്ങിനെ കിടന്നു കരയുന്നെ അത്ര സങ്കടം ആയിരുന്നേൽ ആ ചിതയിലേക്കു അച്ഛന് ഒപ്പം ചാടി ചാവരുന്നില്ലേ ഈ ശല്യം എങ്കിലും ഒന്നു തീർന്നു കിട്ടുമായിരുന്നല്ലോ. എന്നു പറന്നു സുഭദ്ര ലക്ഷ്മി യുടെ ദേഹത്തു നോക്കി ഒരു ചവുട്ടു കൊടുത്തു തിരിഞ്ഞു നടന്നു..... ഏതൊക്കെ കണ്ടും കേട്ടും ടീച്ചർ അവിടെ ഉണ്ടായിരുന്നു... പിന്നീട് എല്ല ദിവസവും രാത്രി ലക്ഷ്മി ടീച്ചറുടെ മാറിൽ ചാഞ്ഞു ഉറങ്ങും അവിടെ കിടക്കുമ്പോൾ

💬 Comments

View all comments