0%

Chapter Title : ലക്ഷ്മി 1 [നാഗവല്ലി]

Author : Kambikathakal Read All Parts 627
നമ്പൂതിരി ലക്ഷ്മി ഓടു ചോദിച്ചു മോൾടെ പിറന്നാൾ അല്ലെ അടുത്ത ദിവസം അങ്ങനെ 18 പൂർത്തിയായി അല്ലെ.... ലക്ഷ്മി യുടെ മുഖത്തു ഒരു നാണം ടീച്ചർ കണ്ടു ഈ 2 വർഷം എന്തു പറ്റിയത ലക്ഷ്മി ക്കു നമ്പൂതിരി പറഞ്ഞു അവൾക് ഒരു ധീനം വന്നു ടീച്ചറെ അതിന്റെ ട്രീറ്റ്‌മെന്റ് ഉം ആയി ബന്ധപ്പെട്ടു ആണ്... അതു കേട്ടപ്പോൾ ലക്ഷ്മി യുടെ മുഖം മങ്ങുന്നത് ടീച്ചർ ന്റെ ശ്രദ്ധയിൽ പെട്ടു അതു കൊണ്ടു ടീച്ചർ പിന്നീട് ഒന്നും ചോദിക്കാൻ നിന്നില്ല... ഊണ് ഇന് ശേഷം അവർ വീട്ടിലേക്കു മടങ്ങി... സുഭദ്ര യുടെ ചീത്തവിളി ഉം ശകാരവും ഉപദ്രവും ഒക്കെ ആയി ദിവസങ്ങൾ മുന്നോട്ടു പോയി ടീച്ചർ നു എസ്.എസ്.എൽ.സി യുടെ പേപ്പർ വലുവേഷൻ ഉള്ളത് കൊണ്ട് ടീച്ചർ ഉം ബിസി ആയിരുന്നു...എങ്കിലും എല്ല ദിവസവും രാത്രി എല്ലാരും ഉറങ്ങി കഴിഞ്ഞു അവർ മൂവരും ഒത്തു കൂടുമായിരുന്നു ഒരു ദിവസം രാവിലെ ഒരു കാർ ടീച്ചർ ന്റെ മുറ്റത്തു എത്തി അതിൽ നിന്ന് ഋഷിയെ കൊണ്ട് പോകാൻ നമ്പൂതിരി യുടെ ആളുകൾ ഇറങ്ങി അല്പം നേരത്തിനു ശേഷം അവൻ യാത്ര ആയി ലക്ഷ്മി ഉം ടീച്ചറും കൂടി ഋഷിയെ യാത്ര ആക്കി... ഇനി 21 ദിവസം കഴിയും ടീച്ചർക്ക് ഋഷിയെ ഒരു നോക്കു കാണാൻ... ദിവസം വീണ്ടും കടന്നു പോയി... ഒരു സുപ്രഭാതത്തിൽ...പതിവ് പണികൾ ഒക്കെ ചെയ്തു കഴിയുമ്പോൾ ആണ് ആ ദുഃഖ വാർത്ത ടീച്ചറുടെ കാത്തുകളിലേക്കു എത്തിയത്.. ലക്ഷ്മി യുടെ അച്ഛൻ രമേശൻ ഹൃദയാഘാതം മൂലം മരണം

💬 Comments

View all comments